പുരാവസ്തു ശേഖരവും ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവുമൊരുക്കി കാപ്പുംചാല്‍ ഗവ: എല്‍.പി.സ്‌കൂള്‍
പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി പുരാവസ്തു ശേഖരവും ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവുമൊരുക്കി കാപ്പുംചാല്‍ ഗവ: എല്‍.പി.സ്‌കൂള്‍ .100 വര്‍ഷം പഴക്കമുള്ള റേഡിയോ, മത്സ്യ ബന്ധന ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, നാണയങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.കൂടാതെ വിദേശ കറന്‍സികളും ഇവിടെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴമക്കാര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന വിവിധ ഔഷധ ഗുണമുള്ള ഭക്ഷ്യവസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട.്