Sign in
Sign in
Recover your password.
A password will be e-mailed to you.
ഗൂഡലായ് സ്‌നേഹിത റോഡ് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ നഗരസഭ ഗൂഡലായ് സ്‌നേഹിത റോഡ് ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി നിര്‍വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍…
വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിവേണം: എസ്.ടി.യു
അതിരൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിവേണമെന്നും തൊഴിലാളി വിരുദ്ധ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും സ്വതന്ത്ര തൊഴിലാളി യൂനിയന്‍(എസ്.ടി.യു) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്…
കാര്‍ഷിക ഗവേഷണ കേന്ദ്ര കെട്ടിടം ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ നഗരസഭ 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്കുവേണ്ടി കൃഷിഭവനോടനുബന്ധിച്ച് നിര്‍മ്മിച്ച കാര്‍ഷിക ഗവേഷണ കേന്ദ്ര കെട്ടിടം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ പി.പി.ആലി അധ്യക്ഷത…
ബസ് വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം
കല്‍പ്പറ്റ നഗരസഭ എന്‍എംഎസ്എം ഗവ:കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വെള്ളാരംകുന്നില്‍ വയനാട് എം.പിയുടെ വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം എം. ഐ..ഷാനവാസ് എം.പി നിര്‍വഹിച്ചു.യോഗത്തില്‍ നഗരസഭാ…
ആര്.ടി.ഒ ചാര്‍ജ്ജെടുത്തു
വയനാട് ആര്.ടി.ഒ ആയി വി.സജിത്ത് ചാര്‍ജ്ജെടുത്തു. തിരുവനന്തപുരം ആറ്റിങ്ങല്‍ ആര്.ടി.ഒ ആയിരുന്നു. ചേര്‍ത്തല സ്വദേശിയാണ്.
ബാങ്കിംഗ് അവലോകന യോഗം നടത്തി
18% വായ്പാ വിതരണ നിരക്ക് കൂടുതല്‍ രേഖപ്പെടുത്തി ഡിസംബര്‍ 2017-ലെ ബാങ്കിംഗ് അവലോകന യോഗം കല്‍പ്പറ്റയില്‍ ജില്ലാ പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു.ലീഡ് ബാങ്ക് മാനേജര്‍ എം.ഡി ശ്യാമള അധ്യക്ഷത വഹിച്ചു.ജില്ലാ കലക്ടര്‍ എസ്.സുഹാസ്,ജില്ലാ…
കല്പറ്റ ബാങ്ക് സെക്രട്ടറി എം. വാസന്തി നാളെ വിരമിക്കും
കല്പറ്റ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. വാസന്തി 34 വര്‍ഷത്തെ സേവനത്തിനു ശേഷം ബുധനാഴ്ച വിരമിക്കും. 1983 സെപ്തംബര്‍ 13 ന് ജൂനിയര്‍ ക്‌ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച വാസന്തി കഴിഞ്ഞ 11 വര്‍ഷമായി ബാങ്കിന്റെ സെക്രട്ടറിയാണ്. വ്യത്യസ്തവും…
പോക്‌സോ ബോധവല്‍ക്കരണ പരിപാടി സംഘടി പ്പിച്ചു
ജില്ലാ ശിശുസംര ക്ഷണ യൂണീറ്റിന്റെ നേതൃത്വത്തില്‍ ജില്ല യിലെ നഴ്‌സിങ്ങ്
വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന പോക്‌സോ ബോധവല്‍ക്കരണ പരിപാടി
ഫാത്തിമമാതാ നഴ്‌സിങ്ങ് സ്‌കൂളില്‍ മുന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ
കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ്ജ്…
സര്‍ഗ്ഗായനം സാഹിത്യ ചിത്രരചന ക്യാമ്പ് പരിയാരം ഗവ.ഹൈസ്‌കൂളില്‍ സമാപിച്ചു
ജില്ലാ പഞ്ചായത്ത് വിജയജ്വാല, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്ന്
ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സര്‍ഗ്ഗായനം സാഹിത്യ
ചിത്രരചന ക്യാമ്പ് പരിയാരം ഗവ.ഹൈസ്‌കൂളില്‍ സമാപിച്ചു. ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് ടി.…
കെ.സി.വൈ.എം.നിരാഹാര സമരം ആരംഭിച്ചു
വയ നാട് കല ക്ടറേറ്റി ന്റെ മുന്‍മ്പില്‍ 900-ല്‍ അധി കം ദിന ങ്ങളാ യി നീതി
ക്കുവേ ണ്ടി സമരം ചെയ്യു ന്ന കാഞ്ഞി രത്തി നാല്‍ കുടും ബത്തി ന് നീതി ലഭ്യ മാക്ക ണ
മെന്ന് ആവ ശ്യപ്പെട്ടു കൊണ്ട് കെ.സി.വൈ.എം.മാന ന്തവാ ടി സമി തി അനി ശ്ചിതകാ ല
നിരാ ഹാരം…