കെ.സി.വൈ.എം.നിരാഹാര സമരം ആരംഭിച്ചു

0

വയ നാട് കല ക്ടറേറ്റി ന്റെ മുന്‍മ്പില്‍ 900-ല്‍ അധി കം ദിന ങ്ങളാ യി നീതി
ക്കുവേ ണ്ടി സമരം ചെയ്യു ന്ന കാഞ്ഞി രത്തി നാല്‍ കുടും ബത്തി ന് നീതി ലഭ്യ മാക്ക ണ
മെന്ന് ആവ ശ്യപ്പെട്ടു കൊണ്ട് കെ.സി.വൈ.എം.മാന ന്തവാ ടി സമി തി അനി ശ്ചിതകാ ല
നിരാ ഹാരം ആരം ഭിച്ചു.വ യനാ ടന്‍ ജന തയും വ്യത്യ സ്ഥ മത സാമൂ ഹ്യ രാഷ്ട്രീ
യ നേതൃ ത്വവും കാഞ്ഞി രത്തി നാല്‍ ഭൂമി പ്രശ് നം ജനകീ യ വിഷ യമാ യി എല്ലാവരും
ഏറ്റെ ടുത്തു.എ ന്നിട്ടും യാതൊ രു തര ത്തിലു മുള്ള തീരു മാന മാകാ തെ
ചുവപ്പ് നാട യില്‍ കുടു ങ്ങി കിട ക്കുന്ന ഈ കുടും ബത്തി ന് വേണ്ടി കെ.സി.വാ.എം
നിരാ ഹാര മിരി ക്കുന്നു.കാ ഞ്ഞിര ത്തിനാല്‍ കുടും ബത്തി ന്റെ ഭൂമി പ്രൈവറ്റ് ഫോ
റസ് റ്റ് ആക്കി 2013 ല്‍ പുറപ്പെടു വിച്ച വിജ്ഞാപ നം നടപ ടി ക്രമ ങ്ങള്‍ പാലി ക്കാതെ
യുള്ള വിജ്ഞാ പന മാക യാല്‍ അത് റദ്ദ് ചെയ്യു ക,കാഞ്ഞി രത്തി നാല്‍ ഭൂമി വിഷയ ത്തെ സംബ ന്ധിച്ചു ള്ള പ്രശ് നങ്ങള്‍ പരി ഹരി ക്കുന്ന തിനാ യി അമി സ്‌ക്ക സ്‌ക്യൂ റിയെ നിയമിക്കു ക,വിവിധ സര്‍ക്കാ രുകള്‍ നിയ മിച്ച കമ്മീ ഷന്‍ റിപ്പോര്‍ ട്ടിന്‍മേല്‍ സര്‍ക്കാര്‍ നടപ ടി സ്വീക രിക്കുക എന്നീ ആവ ശ്യങ്ങള്‍ ഉന്ന യിച്ചാ ണ് കെ.സി.വൈ.എം.മാന ന്തവാ ടി രൂപ ത നിരാഹാ ര സമരം നട ത്തുന്ന ത്.കെ.സി.വൈ.എം.സമ രസ മിതി കണ്ട വീനര്‍ എബിന്‍ മുട്ടപ്പ ള്ളി,രൂപതാ ട്രഷ റര്‍ അഖില്‍ പള്ളത്ത് എന്നി വരാ ണ് നിരാ ഹാരം കിട ക്കുന്നത്.നിരാ ഹാരം ബത്തേ രി രൂപതാ ബിഷപ്പ് ജോസ ഫ്മാര്‍ തോമസ് പിതാ വ് ഉദ്ഘാട നം ചെയ് തു.കെ.സി.വൈ.എം.മാന ന്തവാ ടി രൂപതാ ഡയ റക്ടര്‍ ഫാ.ലാല്‍ ജേക്ക ബ് പാനു ങ്കല്‍,പ്രസി ഡന്റ് ജിഷിന്‍ മുണ്ട ക്കാത്ത ടത്തില്‍,ജ നറല്‍ സെക്രട്ട റി സുബിന്‍ ജോസ്,റോ സ് മേരി തേറും കാട്ടില്‍,ജിജോ താന്നി വേലി,അലീന ജോയി പാണ്ടിയാം പറ മ്പില്‍,ആല്‍ഫിന്‍ അമ്പാ റയില്‍,അ ഞ്ജലി ചെറു പ്ലാവില്‍,സി,സ്മി ത എസ്.എ.ബി.എസ്,റ്റോ ബി കൂട്ടു ങ്കല്‍,റ്റിബിന്‍ പാറ ക്കല്‍,ജിജോ പൊടി മറ്റം,അ നീഷ്
ഓമ ക്കര,സ മര സഹായ സമി തി കണ്‍വീ നര്‍ പി.പി.ഷൈജല്‍,എന്‍.പി.സു രേഷ് ബാ
ബു,ജോസഫ് വള വനാല്‍,സു ധീര്‍ കുമാര്‍,പി.റ്റി.പ്രേ മാന ന്ദന്‍ എന്നി വര്‍ നേതൃ ത്വം
നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!