കല്‍പ്പറ്റ നഗരസഭ എന്‍എംഎസ്എം ഗവ:കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വെള്ളാരംകുന്നില്‍ വയനാട് എം.പിയുടെ വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം എം. ഐ..ഷാനവാസ് എം.പി നിര്‍വഹിച്ചു.യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.വൈസ് ചെയര്‍മാന്‍ പി.പി.ആലി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.പി.ഹമീദ്,ബിന്ദുജോസ്,കെ.അജിത,അഡ്വ.ടി.ജെ.ഐസക്,വാര്‍ഡ് കൗണ്‍സില്‍ ജെല്‍ദ്രൂത് ചാക്കോ,കെ.കെ.കുഞ്ഞമ്മദ്,സി.ബിന്ദു,ആയിഷ പള്ളിയാല്‍,ഒ.സരോജിനി,കെ.ശ്രീജ,കെ.കെ.രാജേന്ദ്രന്‍,എം.മണി,ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.