കല്‍പ്പറ്റ നഗരസഭ ഗൂഡലായ് സ്‌നേഹിത റോഡ് ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി നിര്‍വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.കുഞ്ഞമ്മദ്,കെ.സലീം,എന്‍.കെ.അക്ബര്‍,സി.കെ.ലത്തീഫ്,ടി.എസ്.ഗിരീഷ്,മുസ്തഫ കുഴിമ്പാട്ടില്‍,എം.പി.ഷൈജല്‍,ബേസില്‍ സാബു,ജാസ്മിന്‍ തോമസ് കൊടിയത്ത് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.