Sign in
Sign in
Recover your password.
A password will be e-mailed to you.
സദാചാര പോലീസിനും ആള്‍കൂട്ട വിചാരണക്കുമെതിരെ ഡിവൈഎഫ്‌ഐയുടെ ജാഗ്രത സദസ്
സദാചാര പോലീസിനും ആള്‍കൂട്ട വിചാരണക്കുമെതിരെ ഡിവൈഎഫ്‌ഐയുടെ ജാഗ്രത സദസ് ഡിവൈഎഫ് വയനാട് ജില്ല ജോ. സെക്രട്ടറി വി.ഹാരീസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം ബെന്നി ലൂയിസ് അധ്യക്ഷത വഹിച്ചു. ബിനീഷ് കല്‍പ്പറ്റ സ്വാഗതം പറഞ്ഞു. അവിഷിത്ത്,…
കല്‍പ്പറ്റ നഗരസഭയുടെ പൗരവകാശ രേഖ
കല്‍പ്പറ്റ നഗരസഭയുടെ പൗരവകാശ രേഖ കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന് നല്‍കി പ്രകാശനം ചെയ്തു. കല്‍പ്പറ്റ നഗരസഭയുടെ പൊതുവിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍ തുടങ്ങി നഗരസഭയില്‍ നിന്നും…
ചക്ക മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണ പരിശീലനം ആരംഭിച്ചു
സെന്റര്‍ ഫോര്‍ യൂത്ത് ഡെവലപ്പ്‌മെന്റ് കനറാബാങ്ക് കോഴിക്കോട് റീജിണല്‍ ഓഫീസിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന ചക്ക മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണ പരിശീലനം ആരംഭിച്ചു.സി.വൈ.ഡി പനങ്കണ്ടി ട്രൈനിംഗ് സെന്ററിലാരംഭിച്ച പരിശീലനം കണിയാമ്പറ്റ…
നീരവ്‌മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി
സ്വതന്ത്ര കര്‍ഷക സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.പഞ്ചാബ് നാഷണല്‍ ബാങ്കിലും റോട്ടോ മാങ്ക് ബാങ്കിലും നടന്ന വന്‍ വായ്പാ തട്ടിപ്പിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം…
ബൈക്കപകടത്തില്‍ പരുക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു
പുല്‍പ്പള്ളി ബൈക്കപകടത്തില്‍ പരുക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു. പുല്‍പ്പള്ളി ആനപ്പാറ വള്ളവന്‍തോട്ട് അനീഷ് (28) ആണ് മരിച്ചത്. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച അനീഷിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെക്ക് കൊണ്ടു…
നോവല്‍ പ്രകാശനം ചെയ്തു
ഇ.കെ.ശശിധരന്‍ തോമാട്ടുചാല്‍ രചന നിര്‍വഹിച്ച മൂന്നാമത്തെ പുസ്‌കമായ "കണ്ണുണ്ടായാല്‍ പോരാ" എന്ന നോവലിന്റെ പ്രകാശനകര്‍മ്മം വയനാട് ജില്ലാ കലക്ടര്‍ എസ്.സുഹാസ് പ്രശസ്ത സിനിമ സീരിയല്‍ ഡയറക്ടര്‍ ബിന്റോ കെ ജോസ് എന്നിവര്‍ക്ക് കലക്ടറുടെ ചേമ്പറില്‍…
ടി പി ടൈല്‍സിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റയിലെ ഗുഡ്‌സ് മേഖലയെ തകര്‍ക്കുന്നതിsâ ഭാഗമായി വന്‍കിട കച്ചവടക്കാര്‍ ചെറുകിട ഗുഡ്‌സ് വാഹനങ്ങള്‍ സ്വന്തമായി വാങ്ങി ഈ മേഖലയെ പൂര്‍ണ്ണമായി തകര്‍ക്കുന്ന സമീപനത്തിനെതിരെ കല്‍പ്പറ്റയിലെ ടി പി ടൈല്‍സിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി .ഈ…
കെസിവൈഎം നിരാഹാര സമരം വിജയം കണ്ടു
കെസിവൈഎം തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഫലം കണ്ടു. കെ സി വൈ എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൂന്ന് ദിനങ്ങളായി തുടങ്ങിയ നിരാഹാര സമരം ഫലം കാണാതെ വന്നപ്പോള്‍പ്രവര്‍ത്തകര്‍ കലക്ടറേറ്റ് പടിക്കല്‍ ഉപരോധം ഏര്‍പ്പെടുത്തി.മണിക്കൂറുകളോളം നീണ്ട…
തോട്ടം തൊഴിലാളികളുടെ ദിവസ മിനിമ വേതനം 600-രൂപയായി വര്‍ദ്ധിപ്പിക്കണം
കല്‍പ്പറ്റ:തോട്ടം തൊഴിലാളികളുടെ ന്യായമായ താഴെപറയുന്ന ആവശ്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വയനാട് സ്റ്റേറ്റ്‌സ് ലേബര്‍…
കരാത്തെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ടൂര്‍ണമെന്റ് കമ്മീഷന്‍ മെമ്പറായി ഗിരീഷ് പെരുന്തട്ട
ഗവണ്‍മെന്റ് അംഗീകൃതദേശീയ കരാത്തെ സംഘടനയായ കരാത്തെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ടൂര്‍ണമെന്റ് കമ്മീഷന്‍ മെമ്പറായി കെന്‍യൂ റിയൂ കരാത്തെ ദോ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗിരീഷ് പെരുന്തട്ടയെ തെരഞ്ഞെടുത്തു. ചെന്നെയില്‍ നടന്ന ചടങ്ങില്‍ ദേശിയ പ്രസിഡണ്ട്…