Sign in
Sign in
Recover your password.
A password will be e-mailed to you.
ലക്കിടി ചുരം കവാടത്തിന് സമീപം വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു.
വൈത്തിരി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വൈത്തിരി ജനമൈത്രി സമിതിയുടെയും ലക്കിടി ഓറിയന്റല്‍ കോളേജിന്റെയും സഹകരണത്തോടെ ലക്കിടി ചുരം കവാടത്തിന് സമീപം വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം പാം മര തൈ നട്ടു ഉദ്ഘാടനം…
സ്കിൽ ഫെസ്റ്റ് സംഘടിപ്പിച്ചു.
കാട്ടിക്കുളം: കേരളാ സംസ്ഥാന ഹയര്‍ സെക്കണ്ടറി വിഭാഗവും പൊതു വിദ്യഭ്യാസ വിഭാഗവും സംയുക്തമായി നടത്തുന്ന അസാപ്പിന്റെ കാട്ടിക്കുളം യൂണിറ്റ് സ്‌കില്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. ഹയര്‍ സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികളെ പഠനത്തോടൊപ്പം തൊഴില്‍…
കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം-നെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.
കൂളിവയല്‍: ഡബ്ല്യു.എം.ഒ ഇമാംഗസാലി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ കേരള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം-നെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. സെക്രട്ടറി ഓഫ് ലീഗല്‍ സര്‍വ്വീസ്…
മാമ്മന്‍ മാപ്പിളയുടെ സ്മരണാര്‍ത്ഥം പ്ലാവിന്‍ തൈ നട്ടു കൊണ്ട് ജില്ലാ കലക്ടര്‍ എസ്.അജയകുമാര്‍.
കല്‍പ്പറ്റ: ആശ്രയ അനാഥരില്ലാത്ത ഭാരതം വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര സേനാനിയായ കെ.ഇ.മാമ്മന്‍ മാപ്പിളയുടെ ഓര്‍മ്മദിനം സമുചിതമായി കളക്ടറേറ്റില്‍ വെച്ച് ആചരിച്ചു. മാമ്മന്‍ മാപ്പിളയുടെ സ്മരണാര്‍ത്ഥം പ്ലാവിന്‍ തൈ…
നിയമാനുസൃതം പ്രവര്‍ത്തിച്ചിരുന്ന ക്വാറികള്‍ തുറക്കണം; യു.ഡി.എഫ് ഭാരവാഹികള്‍ കലക്ടറെ സന്ദര്‍ശിച്ചു.
കല്‍പ്പറ്റ: വയനാട്ടിലെ നിര്‍മ്മാണ മേഖല നേരിടുന്ന സ്തംഭനാവസ്ഥ പരിഹരിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ നിയമാനുസൃതം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന റവന്യൂ ക്വാറികളും, പട്ടയ ക്വാറികളും തുറന്ന് പ്രവര്‍ത്തിക്കുതിനാവശ്യമായ നടപടികള്‍…
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയം നാടിന് ആപത്ത് ; കുഞ്ഞാലിക്കുട്ടി
പനമരം: അക്രമങ്ങളെ പ്രോത്സാഹിപ്പിരുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ നാടിനാപത്താണെന്ന് മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. നെല്ലിയമ്പം ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ ബൈത്തുറഹ്മ പദ്ധതിയുടെ ഉദ്ഘാടനത്തോടനുത്സന്ധിച്ചുള്ള…
മലയോര ഹൈവേ പ്രാഥമിക പരിശോധന നടത്തി.
മാനന്തവാടി: മലയോര ഹൈവേ കടന്നുപോകുന്ന മാനന്തവാടി നഗരത്തില്‍ നഗരസഭാധികൃതര്‍ പ്രാഥമിക പരിശോധന നടത്തി. എട്ട് കിലോമീറ്റര്‍ ദൂരമാണ് മലയോര ഹൈവേയില്‍ നഗരസഭാ പരിധിയില്‍ ഉള്ളത്. 12 മീറ്റര്‍ വീതിയാണ് റോഡിന് വേണ്ടത്. ഇതില്‍ എരുമത്തെരുവ് മുതല്‍…
എം.എസ്.എഫ് സംസ്ഥാന യാത്രക്ക് വയനാട്ടിൽ ഉജ്ജ്വല തുടക്കം.
സുൽത്താൻ ബത്തേരി: കഠാര വെടിയുക തൂലികയേന്തുക എന്ന പ്രമേയത്തിൽ
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26 മുതൽ ആഗസ്ത് 30
വരെ നടത്തുന്ന സംസ്ഥാന യാത്രക്ക് വയനാട്ടിൽ ഉജ്ജ്വല തുടക്കം.ജനാധിപത്യ മൂല്യങ്ങൾ
ഉൾകൊണ്ട് ജനാധിപത്യ…
പുനര്‍ജ്ജനി മിനി ക്യാമ്പ് ആരംഭിച്ചു
മാനന്തവാടി : 'യുവത്വം ആസ്തികളുടെ പുനര്‍ നിര്‍മ്മാണത്തിന്' എന്ന ആശയവുമായി നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ സംസ്ഥാനത്തുടനീളം നടത്തിവരുന്ന പുനര്‍ജ്ജനി മിനി ക്യാമ്പിന് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ തുടക്കമായി. വയനാട്…
അയ്യങ്കാളി തൊഴില്‍ദാന പദ്ധതിയിലൂടെ മാനന്തവാടി നഗരസഭ പ്രകൃതി സംരക്ഷണത്തിലേക്കും.
മാനന്തവാടി: അയ്യങ്കാളി തൊഴില്‍ദാന പദ്ധതിയിലൂടെ മാനന്തവാടി നഗരസഭ പ്രകൃതിസംരക്ഷണത്തിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും പുതിയ ചുവടുകള്‍ വെക്കുന്നു. നഗരസഭ പരിധിയിലെ 25 ഹെക്ടര്‍ സ്ഥലത്ത് 3000 ത്തോളം വൃക്ഷ തൈകളാണ് പദ്ധതിയുടെ ഭാഗമായി വെച്ച്…