Sign in
Sign in
Recover your password.
A password will be e-mailed to you.
അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.
അഴുകിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുത്തന്‍കുന്ന് സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍ തോപ്പില്‍ ഇന്ന് ഉച്ചയോടെ സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.!-->…
മൃഗങ്ങള്‍ക്കും വിശപ്പുണ്ട്
മഴക്കെടുതിയില്‍ നാടും നഗരവും പ്രളയത്തില്‍ വലയുന്ന മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കുമ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുകയാണ്. കമ്പളക്കാട് തേര്‍വാടിക്കുന്ന് , തെക്കുംതറ പ്രദേശവാസികളായ ചെറുപ്പക്കാരാണ് ജില്ലയുടെ വിവിധ!-->…
കിണര്‍ ഇടിഞ്ഞു താഴ്ന്നു.
കിണര്‍ ഇടിഞ്ഞ് താഴ്ന്നു. വാളാട് വാരിപ്പൊയില്‍ മൊയ്തുവിന്റെ കിണറാണ് ഇടിഞ്ഞത്. കിണറിനോട് ചേര്‍ന്ന വീടിന്റെ ചുമരും, മുറ്റവും വിണ്ടു നിര്‍ക്കുന്നുണ്ട്. വലിയ ശബ്ദത്തോടെയാണ് കിണര്‍ ഇടിഞ്ഞ് താഴ്ന്നത്. മൊയ്തുവും കുടുംബവും ഇപ്പോള്‍ ദുരിതാശ്വാസ!-->!-->!-->…
പിന്തുണയുമായി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍
പ്രവാസി കൂട്ടായ്മകളുടെ കൈതാങ്ങില്‍ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെ മഴക്കെടുതിയില്‍ തകര്‍ന്ന വയനാട്ടിലെ സാധാരണകാരുടെ വീടുകള്‍ പുനര്‍ നിര്‍മ്മിച്ച് നല്‍കുന്നു. ദുരിതാശ്വാസ!-->!-->!-->…
ആരോഗ്യ മുന്നറിയിപ്പ്
പ്രളയ ബാധിത പ്രദേശങ്ങളില്‍ മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി സാധ്യതയുണ്ട്. ആഴ്ച്ചയിലൊരിക്കല്‍ ഡോക്‌സി 100മില്ലീ ഗ്രാമിന്റെ 2 ഗുളികകള്‍ വീതം കഴിച്ച് എലിപ്പനി തടയുക. എല്ലാ ദുരിതാശ്വാസ കേന്ദ്രങ്ങളിലും മെഡിക്കല്‍ ക്യാമ്പുകളിലും!-->…
സഹായവുമായി യൂത്ത് കോണ്‍ഗ്രസ്സ്
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്സ്. ഭക്ഷണകിറ്റുകളും, വസ്ത്രങ്ങളും വിതരണം ചെയ്തു. ജോമറ്റ് വാദ്യത്തില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ശിവരാമന്‍ പാറക്കുഴി എന്നിവര്‍ നേതൃത്വം!-->…
സഹായഹസ്തവുമായി മൈസൂര്‍ കോളേജിലെ മലയാളി വിദ്യാര്‍ത്ഥികള്‍
മഴ ദുരിതം വിതച്ച പുല്‍പ്പളളി -മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായഹസ്തവുമായി മൈസൂര്‍ കോളേജിലെ മലയാളി വിദ്യാര്‍ത്ഥികള്‍. ഓണാഘോഷത്തിനായി കോളേജില്‍ നിന്നും പിരിച്ചെടുത്ത പണം ആഘോഷങ്ങള്‍ മാറ്റിവെച്ച് ആ പണം കൊണ്ട്!-->…
ഭക്ഷ്യവസ്തുകള്‍ക്ക് ക്ഷാമം നേരിട്ടു തുടങ്ങി
കാലവര്‍ഷക്കെടുതി ജില്ലയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമംനേരിട്ടുതുടങ്ങി. വെള്ളപൊക്ക ഭീഷണിയെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് നിലച്ചതാണ് ക്ഷാമത്തിന് കാരണം. അരി അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ക്കാണ് ക്ഷാമം നേരിടുന്നത്.!-->…
ജില്ലയില്‍ പെട്രോളിന് ക്ഷാമമില്ലെന്ന് പമ്പുടമകള്‍
ജില്ലയില്‍ നിലവില്‍ ഉണ്ടാവുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്ഷാമം വരുത്തിതീര്‍ക്കുന്നതാണന്നാണ് പമ്പുടമകള്‍ പറയുന്നത്. സംസ്ഥാനം പ്രളയക്കെടുതിയിലായതോടെ പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ ജില്ലയിലേക്ക് എത്തുന്നതില്‍ തടസ്സം നേരിടുന്നുവെന്ന പ്രചാരണം!-->…
ജില്ലയില്‍ സ്ഥിതി നിയന്ത്രണവിധേയം മന്ത്രി ടി.പി രാമകൃഷ്ണന്‍
ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയില്‍ 100 കോടിയുടെ നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും!-->…