മഴ ദുരിതം വിതച്ച പുല്‍പ്പളളി -മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായഹസ്തവുമായി മൈസൂര്‍ കോളേജിലെ മലയാളി വിദ്യാര്‍ത്ഥികള്‍. ഓണാഘോഷത്തിനായി കോളേജില്‍ നിന്നും പിരിച്ചെടുത്ത പണം ആഘോഷങ്ങള്‍ മാറ്റിവെച്ച് ആ പണം കൊണ്ട് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യ സാധനങ്ങളുമായാണ് ഇവര്‍ എത്തിയത്. മൈസുരിലേയും, ബാംഗ്ലുരിലേയും 10 ഓളം കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് പ്രദേശത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി എത്തുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.