മൃഗങ്ങള്‍ക്കും വിശപ്പുണ്ട്

0

മഴക്കെടുതിയില്‍ നാടും നഗരവും പ്രളയത്തില്‍ വലയുന്ന മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കുമ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുകയാണ്. കമ്പളക്കാട് തേര്‍വാടിക്കുന്ന് , തെക്കുംതറ പ്രദേശവാസികളായ ചെറുപ്പക്കാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കന്നുകാലികള്‍ക്കായി തീറ്റ പുല്ല് എത്തിച്ചു കൊടുക്കുന്നത് . നിരവധി കന്നുകാലികളാണ് ദിവസവും തീറ്റയില്ലാതെ ചത്തുപോകുന്നത്. മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണമൊരുക്കി സമൂഹത്തിനു തന്നെ മാതൃകയാവുകയാണ് ഇവര്‍.

Leave A Reply

Your email address will not be published.

error: Content is protected !!