ഫാ. ഷിബു കുറ്റിപറക്കലിനെ പ്രവാസി വയനാട് യു.എ.ഇ ആദരിച്ചു

ജീവകാരുണ്യം എന്താണെന്നു തന്റെ ശരീരം പകുത്തു നല്‍കി സ്വന്തം ജിവിതത്തിലൂടെ കാണിച്ചുനല്‍കിയ ഫാ. ഷിബു കുറ്റിപറക്കലിനെ ആദരിക്കുകയും തുടര്‍ന്നുള്ള ജീവിത യാത്രയില്‍ എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്തു. ഷാര്‍ജ വിക്ടോറിയ കോളേജില്‍ വെച്ച് ചേര്‍ന്ന…

തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം നല്‍കി

തീര്‍ത്ഥാടനകേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് ദേവാലയത്തില്‍ തിരുനാളാഘോഷത്തോട് അനുബന്ധിച്ച് നീലഗിരി മേഖലയില്‍ നിന്നും കണ്ണൂര്‍ മേഖലയില്‍ നിന്നും പിറവം കോഫി യൂണിറ്റുകളുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം നല്‍കി. ഫാ.ഷൈജല്‍…

അപകടാവസ്ഥയില്‍ ആയ കലുങ്ക് നന്നാക്കാന്‍ നടപടി ഉണ്ടാവണം

വൈത്തിരി പടിഞ്ഞാറത്തറ റോഡില്‍ എട്ടാം മൈലിന് സമീപം അപകടാവസ്ഥയിലായ കലുങ്ക് നന്നാക്കുന്നതിന് രണ്ട് മാസം കഴിഞ്ഞിട്ടും നടപടികള്‍ ഒന്നും ഇല്ലാത്തതില്‍ സമന്വയ സാംസ്‌കാരിക വേദി പ്രതിഷേധിച്ചു. കലുങ്ക് അപകടാവസ്ഥയില്‍ എന്നുള്ള ബോര്‍ഡ് സ്ഥാപിക്കുക…

മാതൃകയായി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

പുല്‍പ്പള്ളി ലോക വൃദ്ധ ദിനത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഭാരത് സ്‌കൗട്ട് ഗൈഡ്‌സ് നേതൃത്വത്തില്‍ മരകടവ് വൃദ്ധസദനം സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്‍കി, തുടര്‍ന്ന് മാതൃ സംഗമവും നടത്തി. കുട്ടികള്‍ കാലാ പരിപാടികള്‍…

കോടതി ആമിനേയും സംഘത്തേയും നാട്ടുകാര്‍ തടഞ്ഞു

മൂപ്പൈനാട് കാടാശ്ശേരിയില്‍ പോലീസ് സംരക്ഷണത്തോടെ ഭൂമി അളക്കാനെത്തിയ കോടതി ആമിനേയും സംഘത്തേയും നാട്ടുകാര്‍ തടഞ്ഞു വെച്ചിരിക്കുന്നു. നാട്ടുകാര്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി . പ്രദേശത്ത് സമരക്കാരെ അറസ്റ്റ് ചെയ്യുമെന്ന്…

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ശുചീകരണവും സെമിനാറും സംഘടിപ്പിച്ചു

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ശുചീകരണവും സെമിനാറും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങളും ശുചീകരിക്കുകയും പകര്‍ച്ച വ്യാധികള്‍ക്കെതിരെ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ചടങ്ങ്…

അനധികൃത മദ്യവില്‍പന മധ്യവയസ്‌കന്‍ അറസ്റ്റില്‍

കല്ലൂര്‍ ഭാഗങ്ങളില്‍ അനധികൃത മദ്യവില്‍പന നടത്തി വന്നിരുന്ന കല്ലൂര്‍ 67 പണപ്പാടി വീട്ടില്‍ മനോജ് കുമാറിനെയാണ് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍ മദ്യ വില്‍പ്പനക്കിടെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി അവലോകനം നടത്തി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതി അവലോകനവും 2019-20 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും സ്വച്ഛതാ ഹി സേവ സമാപനവും നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍…

കുടുംബശ്രീ കർഷകർക്ക് സൗജന്യമായി വിത്ത്‌ വിതരണം ചെയ്തു

പ്രളയത്തിൽ കൃഷി നഷ്ടപ്പെട്ട കുടുംബശ്രീ  ജെ.എൽ.ജി കർഷകർക്ക് സൗജന്യമായി നെൽവിത്ത്‌ വിതരണം ചെയ്തു എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ ആണ് സൗജന്യമായിവിത്ത്‌ വിതരണം ചെയ്തത്. 3 മാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന ഉമ വിത്താണ്  ജെ.എൽ.ജി  അംഗങ്ങൾക്ക് വിതരണം…

യുവതി ആത്മഹത്യ ചെയ്തു

തവിഞ്ഞാല്‍ ഇടിക്കര അമ്പലക്കൊല്ലി സ്വദേശി മുത്താണി സനൂപിന്റെ ഭാര്യയും പുതിയിടം ഡിസൂസ ഹൗസില്‍ ഹെന്‍ട്രി നിഷ ദമ്പതികളുടെ മകളുമായ മെറീന ഹെന്‍ട്രി (അഞ്ജു 24) യാണ് മരിച്ചത്. ഇന്നലെ അര്‍ധ രാത്രിയിലാണ് സംഭവം. ഏഴ് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും…
error: Content is protected !!