മൂപ്പൈനാട് കാടാശ്ശേരിയില്‍ പോലീസ് സംരക്ഷണത്തോടെ ഭൂമി അളക്കാനെത്തിയ കോടതി ആമിനേയും സംഘത്തേയും നാട്ടുകാര്‍ തടഞ്ഞു വെച്ചിരിക്കുന്നു. നാട്ടുകാര്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി . പ്രദേശത്ത് സമരക്കാരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് .9ാം തവണയാണ് സംഘം ഇവിടെ സ്ഥലം അളക്കാനായി എത്തുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.