യുവതി ആത്മഹത്യ ചെയ്തു

0

തവിഞ്ഞാല്‍ ഇടിക്കര അമ്പലക്കൊല്ലി സ്വദേശി മുത്താണി സനൂപിന്റെ ഭാര്യയും പുതിയിടം ഡിസൂസ ഹൗസില്‍ ഹെന്‍ട്രി നിഷ ദമ്പതികളുടെ മകളുമായ മെറീന ഹെന്‍ട്രി (അഞ്ജു 24) യാണ് മരിച്ചത്. ഇന്നലെ അര്‍ധ രാത്രിയിലാണ് സംഭവം. ഏഴ് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വ്യത്യസ്ത മത വിഭാഗങ്ങളില്‍പ്പെട്ട ഇരുവരും പ്രണയ വിവാഹിതരായിരുന്നു. സനൂപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മെറീന സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. തുടര്‍ന്ന് സനൂപും വീട്ടുകാരും ഇന്നലെ മെറീനയുടെ വീട്ടിലെത്തി ചര്‍ച്ചയ്ക്ക് ശേഷം മെറീനയെ ഭര്‍തൃഗൃഹത്തിലേക്ക് തിരികെ കൂട്ടിയിരുന്നു. ആദിദേവ് (6), ഗൗരി ലക്ഷ്മി (2) എന്നിവര്‍ മക്കളാണ്. സഹോദരി: റിന്‍സി, സഹോദരന്‍: ജോബി

Leave A Reply

Your email address will not be published.

error: Content is protected !!