Sign in
Sign in
Recover your password.
A password will be e-mailed to you.
പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പടിഞ്ഞാറത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ വിലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതി തള്ളുക, വയനാട് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ…
വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വൈത്തിരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് വൈത്തിരി കുന്നത്തിടവക വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇന്ധന വില വര്‍ദ്ധനവ്, റാഫേല്‍ വിമാന അഴിമതി,…
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് ഉപരോധിച്ചു
വന്യമൃഗശല്യത്തില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാത്തതിലും പ്രതിഷേധിച്ച് ഈശ്വരന്‍കൊല്ലി, നരിമുണ്ടക്കൊല്ലി പ്രദേശവാസികള്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് ഉപരോധിച്ചു. പ്രശ്ന പരിഹാരത്തിന്…
കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണം; കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം കെ.എല്‍ പൗലോസ്
പുല്‍പ്പള്ളി കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം കെ.എല്‍ പൗലോസ്. വരള്‍ച്ചയും പ്രളയക്കെടുതിയും മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍…
ശബരിമല സ്ത്രീ പ്രവേശനം; ബത്തേരി ട്രാഫിക് ജംഗ്ഷന്‍ റോഡ് ഉപരോധിച്ചു
ശബരിമല സ്ത്രീ പ്രവേശനം. സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ബത്തേരി ട്രാഫിക് ജംഗ്ഷന്‍ റോഡ് ഉപരോധിച്ചു. സമിതി അംഗങ്ങളായ പിസി മോഹനന്‍ മാഷ്, പിസി ഗോപിനാഥ്, സി കെ ബാലകൃഷ്ണന്‍, കെ ജി സുരേഷ്, കെ സതീശന്‍,…
ശബരിമല സ്ത്രീ പ്രവേശനം; റോഡ് ഉപരോധിച്ചു
ശബരിമല സ്ത്രീ പ്രവേശനം. സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ റോഡ് ഉപരോധിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്…
നേതി ബര്‍ഗ്മാന്‍ ജന്മശദാബ്ദി ചലച്ചിത്രമേള ഒക്ടോബര്‍ 14 ന്
നേതി ബര്‍ഗ്മാന്‍ ജന്മശദാബ്ദി ചലച്ചിത്രമേള ഒക്ടോബര്‍ 14 ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെ കല്‍പ്പറ്റ എംജിടി ഹാളില്‍ നടക്കും. ഇങ്മര്‍ ബര്‍ഗ്മാന്റെ സെവന്‍ത് സീന്‍, വൈല്‍ഡ് സ്ട്രോബറീസ്, വിര്‍ജിനോ സ്പ്രിംങ്, പെര്‍സോണ, ക്രൈസ്…
വിദ്യാര്‍ത്ഥികള്‍ ചരിത്രമൂല്യം ഉയര്‍ത്തിപ്പിടിക്കണം- സി കെ ശശീന്ദ്രന്‍ എം.എല്‍.എ
കലാലയങ്ങള്‍ സര്‍ഗ്ഗാത്മകതയുടെ ഇടങ്ങളില്‍ ആകണം എന്നും വിദ്യാര്‍ത്ഥികള്‍ ചരിത്രബോധവും മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നവരാവണമെന്നും എസ്എന്‍ഡിപിയോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സഖാ 2018 കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സി.കെ…
ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ വിതരണം ചെയ്തു
ജില്ലാ ഡയറി മിഷന്റെ ഡോണേറ്റ് എ കൗ പദ്ധതി പ്രകാരം 11,12,13,14 നമ്പര്‍ പദ്ധതിയിലെ 4 പശുക്കളെ കുപ്പാടിത്തറ ക്ഷീരസംഘത്തിലെ 4 ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. എം.എല്‍.എ. സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ…
ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു
ബത്തേരി നഗരസഭ മന്ദംകൊല്ലി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ചു. ഇനി ഒരുനാള്‍ നിശബ്ദ പ്രചരണം. ഉപതിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് നിര്‍ണ്ണായകമായതിനാല്‍ തന്നെ ഒരു നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രതീതിയാണ് ഡിവിഷനില്‍. പരസ്യ പ്രചരണത്തിന്റെ…