വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് ഉപരോധിച്ചു

0

വന്യമൃഗശല്യത്തില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാത്തതിലും പ്രതിഷേധിച്ച് ഈശ്വരന്‍കൊല്ലി, നരിമുണ്ടക്കൊല്ലി പ്രദേശവാസികള്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് ഉപരോധിച്ചു. പ്രശ്ന പരിഹാരത്തിന് കൃത്യമായ ഉറപ്പ് ലഭിച്ചാലെ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. തൃശ്ശിലേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!