ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ വിതരണം ചെയ്തു

0

ജില്ലാ ഡയറി മിഷന്റെ ഡോണേറ്റ് എ കൗ പദ്ധതി പ്രകാരം 11,12,13,14 നമ്പര്‍ പദ്ധതിയിലെ 4 പശുക്കളെ കുപ്പാടിത്തറ ക്ഷീരസംഘത്തിലെ 4 ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. എം.എല്‍.എ. സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യ പ്രഭാഷണം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!