Sign in
Sign in
Recover your password.
A password will be e-mailed to you.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യചെയ്ത സംഭവം; പ്രതികുറ്റക്കാരനെന്ന് കോടതി
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യചെയ്ത കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ ഇന്നു വിധിക്കും. ചീരാല്‍ കൊഴുവണ ചേനോത്ത് സി.പി. റോയി(36) യെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ. രാമകൃഷ്ണന്‍…
ബത്തേരിയില്‍ കനത്തമഴ; 36 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
കഴിഞ്ഞ ദിവസം മണിക്കൂറുകളോളം പെയ്ത കനത്തമഴയിലാണ് ബത്തേരിയിലും പരിസര പ്രദേശങ്ങളിലും വെളളം കയറി 36 കുംടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 3മണിയോടെ ആരംഭിച്ച മഴയ്ക്ക് രാത്രിയോടെയാണ് നേരിയ ശമനം ഉണ്ടായത്. കനത്ത മഴയില്‍ ബത്തേരി…
കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 11 വാര്‍ഡ് ചെറ്റപ്പാലം കുറിച്ചിമൂല സമൃദ്ധി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആയിരം ആഴ്ചകള്‍ തികച്ച കുടുംബശ്രീ പ്രവര്‍ത്തകരെ ആദരിച്ചു. ആഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമവും വിവിധ കലാപരിപാടികളും നടന്നു.…
കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി സി.കെ രാഘവന്‍ മെമ്മോറിയല്‍ ബി.എഡ് കോളേജില്‍ കോളേജ് യൂണിയന്റെ ഉദ്ഘാടനം റ്റി കെ രാമകൃഷ്ണന്‍ നിര്‍വഹിച്ചു. അര്‍ഷാദ് ബത്തേരി, കെ.ആര്‍ ജയറാം, കെ.ആര്‍ ജയരാജ്, ഡോ: ടി.പി പവിത്രന്‍, ലിനു പി ജോസഫ് എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി നഗരം ഇനി സി.സി.ടി.വി നിരീക്ഷണത്തില്‍.
പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ക്യാമറയുടെ പ്രവര്‍ത്തനം സജ്ജമാവുന്നതോടെ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറക്കാന്‍ കഴിയും. പോലീസാണ് നഗരസഭയുടെയും ടെലികമ്മ്യൂണിക്കേഷന്റെയും…
കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം
പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച കാര്‍ഷികമേഖലയെ സംരക്ഷിക്കാനാവശ്യമായ പ്രത്യേക പാക്കേജുകള്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നടന്ന പൊതുയോഗം കെ.…
നൂറോളം അച്ചാര്‍ വിഭവങ്ങള്‍ ഒരുക്കി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി
ലോക ഭക്ഷ്യദിനത്തില്‍ നൂറോളം അച്ചാര്‍ വിഭവങ്ങള്‍ ഒരുക്കി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. നാവില്‍ രൂചിയൂറൂം അച്ചാര്‍ രുചിക്കാന്‍ ഏറെ ആളുകളും എത്തി. അച്ചാര്‍ വിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയവുമായി കൂണ്‍, ഇഞ്ചി, മാങ്ങാ ഇഞ്ചി, ചേനത്തണ്ട്,…
കേരളസ്റ്റേറ്റ് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 19,20 തിയ്യതികളില്‍
കേരളസ്റ്റേറ്റ് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സി.ഐ.റ്റി.യു രണ്ടാം സംസ്ഥാന സമ്മേളനം ഈ മാസം 19, 20 തീയ്യതികളില്‍ ബത്തേരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബത്തേരി ടൗണ്‍ ഹാളില്‍…
ചിത്ര പ്രദര്‍ശനം ആരംഭിച്ചു
മാനന്തവാടി: ചിത്ര എലിസബത്ത്, ഉമേഷ് നാരായണന്‍ എന്നിവരുടെ ചിത്ര പ്രദര്‍ശനം ലെബിരിന്ത് മാനന്തവാടി ലളിത കല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.ആര്‍ട്ടിസ്റ്റ് ദീപ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.ജോസഫ് എം വര്‍ഗീസ്, രഘുനാഥ്, അനില്‍ പയ്യംപ്പള്ളി,…
കര്‍ഷകര്‍ കലക്ടറേറ്റിലേക്ക് ദുരിതയാത്ര നടത്തി
കല്‍പ്പറ്റ:കാര്‍ഷിക ജില്ലയായ വയനാട് കാര്‍ഷിക വിളകളുടെ ശവപറമ്പായി മാറുകയും നിരവധി കര്‍ഷകര്‍ ജീവിതം വഴിമുട്ടി ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സര്‍ക്കാര്‍ രക്ഷിക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും…