ദത്ത് ഗ്രാമമായ എടപ്പെട്ടി കോളനിയില്‍ അക്ഷരദീപം പദ്ധതിക്ക് തുടക്കമായി

എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദത്ത് ഗ്രാമമായ എടപ്പെട്ടി കോളനിയില്‍ അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. കോളനിയിലെ ഒന്നുമുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് പഠനസഹായം നല്‍കാനായുള്ള പരിപാടിയാണ്…

കിറ്റ് വിതരണം ചെയ്തു

അഖിലഭാരത അയ്യപ്പസേവാസംഘം മേപ്പാടി ശാഖയുടെ നേതൃത്വത്തില്‍ പ്രളയദുരിതത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക്് വീട്ടുപകരണങ്ങളും അവശ്യവസ്തുക്കളുമടങ്ങിയ കിറ്റ് വിതരണം ചെയ്തു. മേപ്പാടി മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങ് അയ്യപ്പസേവാ സംഘം…

രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പൂം രക്തദാന സേന രൂപീകരണവും

പോലീസ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ ജനമൈത്രി പോലീസിന്റെയും കോറോം ലെജന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോറോം ടൗണില്‍ വെച്ച് രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പൂം രക്തദാന സേന രൂപീകരണവും നടത്തി…

ബത്തേരിയില്‍ നാമജപയാത്ര സംഘടിപ്പിക്കും

ബത്തേരി മഹാഗണപതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുക എന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 21 ന് ഞായറാഴ്ച രാവിലെ 9-30 ന് ബത്തേരിയില്‍ നാമജപയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

കളരിപൂജ നടത്തി

പുല്‍പള്ളി: ജിജി കളരിസംഘത്തിന്റെ നേതൃത്വത്തില്‍ വിജയദശമി ദിനത്തില്‍ നടത്തിയ കളരി വിദ്യാരംഭത്തിന് കെ.സി. കുട്ടികൃഷ്ണന്‍ ഗുരുക്കള്‍ നേതൃത്വം നല്‍കി. വര്‍ഷം തോറും നടത്തി വരാറുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് കളരിപൂജ നടത്തിയത്.

നവരാത്രി മഹോത്സവം സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു

മാനന്തവാടി എരുമത്തെരുവ് കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ നവരാതി മഹോത്സവത്തിന്റെ് ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമുദായ കമ്മിറ്റി പ്രസിഡണ്ട് എം എസ് മോഹനന്‍…

മാനന്തവാടിയില്‍ ട്രാഫിക് പരിഷ്‌കരണം

മാനന്തവാടി ടൗണില്‍ എല്‍.എഫ് സ്‌കൂള്‍ ജംഗ്ഷന്‍ ഇന്റര്‍ലോക്ക് ചെയ്യുന്ന ജോലിയുടെ ഭാഗമായി നാളെ മുതല്‍ ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തി. നാലാം മൈല്‍ ഭാഗത്ത് നിന്നും മാനന്തവാടിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്ന ബസ്സുകള്‍ പഞ്ചായത്ത് ബസ്…

സീതാ ലവകുശ ക്ഷേത്രത്തില്‍ നൂറു കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു

പുല്‍പള്ളി: സീതാ ലവകുശ ക്ഷേത്രത്തില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നൂറു കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് മേല്‍ശാന്തി മധുസൂതനന്‍ നമ്പൂതിരി നേതൃത്വം നല്‍കി. വിവിധ പ്രദേശങ്ങളില്‍ നിന്നായി…

ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവം

പുല്‍പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കലോത്സവം സംഘടിപ്പിച്ചു. പുല്‍പള്ളി ലയണ്‍സ് ക്ലബ് പ്രസിഡന്റും ഗായകനുമായ സി പി ജോയിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷത…

ഐ.എന്‍.ടി.യു.സി ഓട്ടോതൊഴിലാളികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി

പുല്‍പള്ളി: ഐ.എന്‍.ടി.യു.സി ഓട്ടോതൊഴിലാളികളുടെ നേതൃത്വത്തില്‍ ഗവ ഹോമിയോ ആശുപത്രി പരിസരം കാട്‍വെട്ടി വൃത്തിയാക്കി. പൊതുസ്ഥല ശുചീകരണം പൊതുജനങ്ങളുടെ ഉത്തരവാദിത്വമെന്ന സന്ദേശം ഉയര്‍ത്തിപിടിച്ചാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്. റീജണല്‍…
error: Content is protected !!