രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പൂം രക്തദാന സേന രൂപീകരണവും
പോലീസ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ ജനമൈത്രി പോലീസിന്റെയും കോറോം ലെജന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോറോം ടൗണില്‍ വെച്ച് രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പൂം രക്തദാന സേന രൂപീകരണവും നടത്തി ചടങ്ങില്‍ തെണ്ടര്‍നാട് പോലീസ് സ്‌റേറഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഷാദ്,സിവില്‍ പോലീസ് ഓഫീസര്‍ ഷാജിത്ത്,നാസര്‍,അസ്ബീര്‍ ലെജന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികളായ ഫാറൂഖ് ,ജയന്‍,സംഗീത്,ഹാരിസ്, കോറോം വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളായ സിബി,ജാഫര്‍ സുജഎന്നിവര്‍ പങ്കെടുത്തു