പുല്‍പള്ളി: ജിജി കളരിസംഘത്തിന്റെ നേതൃത്വത്തില്‍ വിജയദശമി ദിനത്തില്‍ നടത്തിയ കളരി വിദ്യാരംഭത്തിന് കെ.സി. കുട്ടികൃഷ്ണന്‍ ഗുരുക്കള്‍ നേതൃത്വം നല്‍കി. വര്‍ഷം തോറും നടത്തി വരാറുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് കളരിപൂജ നടത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.