പുല്‍പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കലോത്സവം സംഘടിപ്പിച്ചു. പുല്‍പള്ളി ലയണ്‍സ് ക്ലബ് പ്രസിഡന്റും ഗായകനുമായ സി പി ജോയിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ ആര്‍ ജയരാജ്, പി ആര്‍ തൃദീപ് കുമാര്‍, പി ബി ഹരിദാസ്, സ്വപ്ന പീറ്റര്‍, വി കെ സായൂജ്, അമ്പിളി ജി നായര്‍, നിമ്മി അബ്രഹാം, എ സി സ്വപ്ന എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.