കിറ്റ് വിതരണം ചെയ്തു

0

അഖിലഭാരത അയ്യപ്പസേവാസംഘം മേപ്പാടി ശാഖയുടെ നേതൃത്വത്തില്‍ പ്രളയദുരിതത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക്് വീട്ടുപകരണങ്ങളും അവശ്യവസ്തുക്കളുമടങ്ങിയ കിറ്റ് വിതരണം ചെയ്തു. മേപ്പാടി മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങ് അയ്യപ്പസേവാ സംഘം ജില്ലാപ്രസിഡന്റ് അനില്‍ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. ഇ അനീഷ് അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!