Sign in
Sign in
Recover your password.
A password will be e-mailed to you.
ഇലക്ട്രിക് ഓട്ടോറിക്ഷ ഒരുക്കി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം
രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും തിരിച്ചയക്കാനും ഇലക്ട്രിക് ഓട്ടോറിക്ഷ ഒരുക്കി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം. കേന്ദ്ര സര്‍ക്കാറിന്റെ രാജ്യത്തെ ഏറ്റവും മികച്ച പി.എച്ച്.സി ക്കുള്ള അവാര്‍ഡ് നേടിയ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലാണ്…
തിരുനാളിനു തുടക്കമായി
പോരൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ശീഹായുടെ തിരുനാളിനു തുടക്കമായി. പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. 28വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിയില്‍ ജപമാല , കൂര്‍ബാന,നൊവേന,…
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചതായി ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ വീടുകള്‍ ഇല്ലാത്ത മുഴുവന്‍ കുടുംബള്‍ക്കും ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ വീട്…
യു.ഡി.എഫ്.പ്രകടനം നടത്തി
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരള ജനതയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മേപ്പാടിയില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ബി.സുരേഷ് ബാബു, ഗോകുല്‍ദാസ് കോട്ടയില്‍,ടി.എ.മുഹമ്മദ്, ടി.ഹംസ,…
പാലിയേറ്റീവ് കെയറിന് എയര്‍ ബെഡുകള്‍ നല്കി
പുല്‍പള്ളി: നൂനൂറ്റില്‍ കുടുംബസംഗമത്തോടനുബന്ധിച്ച് കാരുണ്യ പാലിയേറ്റീവ് കെയറിന് സഹായം നല്‍കി. 6 എയര്‍ ബെഡുകള്‍ നല്കി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍വി പൗലോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്…
കുറുമണി മഠയങ്കോട്ടപ്പന്‍ ശിവ ക്ഷേത്രത്തില്‍ മോഷണം
കുപ്പാടിത്തറ കുറുമണി മഠയങ്കോട്ടപ്പന്‍ ശിവ ക്ഷേത്രത്തില്‍ മോഷണം, ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച നിലയില്‍ കണ്ടെത്തി .വിജയദശമി നാളിലാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. ക്ഷേത്രത്തിന്റെ മതിലിനോടു ചേര്‍ന്ന് കുപ്പാടിത്തറ കുറുമണി വെണ്ണിയോട്…
പോലീസ് രക്ത സാക്ഷി ദിനാചരണം
പോലീസ് രക്ത സാക്ഷി ദിനാചരണം മാനന്തവാടിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു പോലീസ് ഇന്‍സെപ്ക്ടര്‍ പി.കെ.മണി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ റഷീദ് പടയന്‍, എടവക ഗ്രാമ പഞ്ചായത്ത്…
ഇന്റര്‍ലോക്ക് പതിക്കല്‍ പ്രവര്‍ത്തികള്‍ തുടങ്ങി. നഗരത്തില്‍ ഗതാഗത നിയന്ത്രണം
മാനന്തവാടി എല്‍എഫ് സ്‌കൂള്‍ ജങ്ഷന്‍ ഇന്റര്‍ലോക്ക് പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഇന്നുമുതല്‍ ട്രാഫിക് ക്രമീകരണം. നാലാംമൈലില്‍ നിന്നു മാനന്തവാടിയിലേക്കുള്ള ബസ്സുകള്‍ പഞ്ചായത്ത് ബസ്സ്റ്റാന്റില്‍ സര്‍വീസ് നിര്‍ത്തി കെഎസ്ഇബി ഓഫിസിന് സമീപം…
പ്രതിഷേധ പ്രകടനം നടത്തി
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല ആചാര അനുഷ്ഠാന സംരക്ഷണ സമിതി കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി. ആരോടരാമചന്ദ്രന്‍ ,റ്റി എം സുബീഷ്, കെ ശ്രീനിവാസന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കിടപ്പ് രോഗികളുടെ സംഗമം വനമൂലികയില്‍ നടത്തി
പുല്‍പള്ളി: കാരുണ്യ പെയ്ന്‍& പാലിയേറ്റീവ് ക്ലിനിക്കിന്റെ നേതൃത്വത്തില്‍ മേഖലയിലെ കിടപ്പ് രോഗികളുടെ 2 ദിവസം നീണ്ട് നില്‍ക്കുന്ന സംഗമം മുള്ളന്‍കൊല്ലി വനമൂലികയില്‍ നടത്തി. സംഗമത്തിന്റെ ഭാഗമായി കിടപ്പുരോഗികള്‍ക്കായി വിദ്യാര്‍ഥികളുടെ…