പോലീസ് രക്ത സാക്ഷി ദിനാചരണം
പോലീസ് രക്ത സാക്ഷി ദിനാചരണം മാനന്തവാടിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു പോലീസ് ഇന്‍സെപ്ക്ടര്‍ പി.കെ.മണി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ റഷീദ് പടയന്‍, എടവക ഗ്രാമ പഞ്ചായത്ത് അംഗം കെ.ആര്‍. ജയപ്രകാശ്, പി.വി.എസ്. മൂസ, എം.പി. ശശികുമാര്‍, ട്രാഫിക്ക് എസ്.ഐ.വര്‍ഗ്ഗിസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍. ബഷീര്‍, ടി.ജെ. സാബു തുടങ്ങിയവര്‍ സംസാരിച്ചു.