ഇന്റര്‍ലോക്ക് പതിക്കല്‍ പ്രവര്‍ത്തികള്‍ തുടങ്ങി. നഗരത്തില്‍ ഗതാഗത നിയന്ത്രണം

0

മാനന്തവാടി എല്‍എഫ് സ്‌കൂള്‍ ജങ്ഷന്‍ ഇന്റര്‍ലോക്ക് പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഇന്നുമുതല്‍ ട്രാഫിക് ക്രമീകരണം. നാലാംമൈലില്‍ നിന്നു മാനന്തവാടിയിലേക്കുള്ള ബസ്സുകള്‍ പഞ്ചായത്ത് ബസ്സ്റ്റാന്റില്‍ സര്‍വീസ് നിര്‍ത്തി കെഎസ്ഇബി ഓഫിസിന് സമീപം പാര്‍ക്ക് ചെയ്ത്, സ്റ്റാന്റില്‍ നിന്നും ടൗണിലേക്ക് വരാതെ സര്‍വീസ് ആരംഭിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!