യു.ഡി.എഫ്.പ്രകടനം നടത്തി

0

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരള ജനതയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മേപ്പാടിയില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ബി.സുരേഷ് ബാബു, ഗോകുല്‍ദാസ് കോട്ടയില്‍,ടി.എ.മുഹമ്മദ്, ടി.ഹംസ, പി.കെ.അഷ്‌റഫ്, സി.ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!