തിരുനാളിനു തുടക്കമായി

0

പോരൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ശീഹായുടെ തിരുനാളിനു തുടക്കമായി. പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. 28വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിയില്‍ ജപമാല , കൂര്‍ബാന,നൊവേന, പ്രദക്ഷിണം നേര്‍ച്ച ഭക്ഷണം എന്നിവയുണ്ടാകും.

Leave A Reply

Your email address will not be published.

error: Content is protected !!