Sign in
Sign in
Recover your password.
A password will be e-mailed to you.
എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് ജില്ലാ സമ്മേളനം
തൊഴിലുറപ്പ് തൊഴിലാളിക്കള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും വേതനം 500 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എസ്. രാജേന്ദ്രന്‍. യൂണിയന്‍ ജില്ലാ സമ്മേളനം മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി…
സൈക്കിള്‍ റാലി സംഘടിപ്പിച്ചു
മാനന്തവാടി: ഡിസംബര്‍ 7, 8 തീയ്യതികളില്‍ പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ നടക്കുന്ന അഞ്ചാമത് രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്കായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സബ്ബ് കളക്ടര്‍ എന്‍.എസ്.കെ…
രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിന് നാളെ തുടക്കം
മാനന്തവാടി: രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിന്് നാളെ പഞ്ചാരകൊല്ലിയില്‍ ട്രാക്ക് ഉണരും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ സബ്ബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. രാജ്യാന്തര ടീമുകള്‍ എത്തി കഴിഞ്ഞതായും നാളെ ട്രയല്‍ റണ്ണും…
റിനുജോണ്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തു
ബത്തേരി കരിവള്ളികുന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് അംഗം റിനുജോണ്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തു. നഗരസഭ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു സത്യവാചകം ചൊല്ലികൊടുത്തു. ചടങ്ങില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ…
ബാംബു കോര്‍പ്പറേഷന്‍ നിര്‍മ്മാണ യൂണിറ്റ് വിപുലീകരിക്കും: മന്ത്രി ഇ.പി ജയരാജന്‍
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ബാംബു കോര്‍പ്പറേഷന്റെ ബാംബുഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് വിപുലീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി…
പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്; ജോയിന്റ് രജിസ്ട്രാറുടെ നോട്ടീസ്
കോടികളുടെ ക്രമക്കേട് നടന്നെന്ന സഹകരണ വകുപ്പിന്റെ അന്വേഷണത്തെ തുടര്‍ന്ന് പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടാന്‍ ഉള്‍പ്പടെയുള്ള നടപടികളുമായി സഹകരണ വകുപ്പ് മുന്നോട്ട്. വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍…
ആംബുലന്‍സ് ഡ്രൈവര്‍ അലിക്ക് സ്വീകരണം നല്‍കി
അന്താരാഷ്ട്ര സന്നദ്ധ സേവന ദിനത്തില്‍ ആതുരസേവനരംഗത്ത് വ്യാഴവട്ടം പൂര്‍ത്തിയാക്കിയ കല്‍പ്പറ്റയിലെ ആംബുലന്‍സ് ഡ്രൈവര്‍ അലി സ്‌നേഹയ്ക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സ്വീകരണം നല്‍കി. അതിവേഗത്തില്‍…
സമ്മാനം ലഭിച്ച ലോട്ടറി തട്ടിയെടുത്ത സംഭവം; കേസ് അട്ടിമറിക്കുന്നതായി പരാതിക്കാരന്‍
ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ഏജന്റ് തട്ടിയെടുത്തെന്ന കേസ് പുല്‍പള്ളി പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിച്ച് വരുത്തി തന്നെ ക്കൊണ്ട് വിവിധ രേഖകളില്‍ ഒപ്പ്…
അധ്യാപകനെതിരെയുള്ള ആരോപണം വ്യാജം മദര്‍ പി.ടി.എ
പുല്‍പള്ളി കാപ്പിസെറ്റ് ഗവ. സ്‌കൂളിലെ അധ്യാപകനെതിരെ പി.ടി.എ. പ്രസിഡണ്ട് ജില്ലാ പഞ്ചായത്തിനും ഡി.ഡി.ഇ യ്ക്കും നല്‍കിയ പരാതി വ്യാജമാണെന്ന് സ്‌കൂള്‍ മദര്‍ പി.ടി.എ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളിനെ തകര്‍ക്കാനും രാഷ്ട്രീയ…
കുടിശ്ശിക ക്ഷാമബത്ത അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം
കല്‍പ്പറ്റ കേന്ദ്ര ജീവനക്കാര്‍ക്ക് അനുവദിച്ച ക്ഷാമബത്തകള്‍ 2 ഗഡു കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അനുവദിക്കാന്‍ തയ്യാറാകണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഉമാശങ്കര്‍ ആവശ്യപ്പെട്ടു. ക്ഷാമബത്താ…