രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ്; ഇറാന്‍ താരങ്ങള്‍ മുന്നില്‍

രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായി. 4 ലാപുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇറാന്‍ താരങ്ങളായ ഫറാസ് ഷോക്രി, ഫര്‍സാദ് കൊടയാറി എന്നിവര്‍ മുന്നിട്ടു നില്‍ക്കുന്നു. 10 രാജ്യങ്ങളില്‍ നിന്നായി 22 വിദേശ താരങ്ങളും 40…

കേരളകോണ്‍ഗ്രസ്സ് യുഡിഎഫിനൊപ്പമെന്ന് ജോസ് കെ മാണി എംപി

ബത്തേരി നഗരസഭയില്‍ കേരള കോണ്‍ഗ്രസ്സ് എം ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നകാര്യം സംസ്ഥാനനേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ്സ് എം വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി. ബത്തേരിയിലെ പ്രശ്നം പരിഹരിക്കുമെന്നും…

വാളേരി സ്‌കൂള്‍ ഇനി ഹൈടെക്

വാളേരി സ്‌കൂള്‍ ഇനി ഹൈടെക്. ഹൈടെക് നിലവാരത്തിലുള്ള ക്ലാസ് റൂമുകളും. ഹൈടെക് ഫര്‍ണിച്ചറുകളും ഒരുക്കി ജില്ലാ പഞ്ചായത്ത്. ഹൈടെക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍.ടി. ഉഷാകുമാരി നിര്‍വഹിച്ചു. കൈറ്റ്@ സ്‌കൂളും.…

ഇരു വൃക്കകളും തകരാറിലായ നിർധന യുവാവ് ചികിത്സാ സഹായം തേടുന്നു

ഇരു വൃക്കകളും തകരാറിലായ നിർധന യുവാവ് ചികിത്സാ സഹായം തേടുന്നു. നൂൽപ്പുഴ പഞ്ചായത്തിലെ മാതമംഗലത്ത് താമസിക്കുന്ന കൊച്ചു വെളിയിൽ നിധിൻ എന്ന 22 കാരനാണ് ചികിത്സാ സഹായം തേടുന്നത്. രണ്ട് വർഷം മുൻപുണ്ടായ വാഹന അപകടത്തിൽ നിധിന്റെ അമ്മയും ,നായക്കട്ടി…

രാഷ്ടീയ കിസാന്‍ മഹാസംഘ് ജില്ലാ കണ്‍വെന്‍ഷനും പൊതുയോഗവും നാളെ മാനന്തവാടിയില്‍

രാഷ്ടീയ കിസാന്‍ മഹാസംഘ് ജില്ലാ കണ്‍വെന്‍ഷനും പൊതുയോഗവും നാളെ മാനന്തവാടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ ഹാളില്‍ വെച്ചാണ് പരിപാടി നടക്കുന്നതെന്നും…

കുങ്കിച്ചിറ പൈതൃക മ്യൂസിയം അവസാന ഘട്ടത്തിലേക്ക്

മാനന്തവാടി:മ്യൂസിയം വകുപ്പിന് കീഴില്‍ മാനന്തവാടി നിയോജക മണ്ഡലത്തിലെ കുങ്കിച്ചിറയില്‍ നിര്‍മ്മിച്ച് വരുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയം അവസാന ഘട്ടത്തിലേക്ക്. നിലവില്‍ മ്യൂസിയത്തിന്റെ 95% ജോലികളും പൂര്‍ത്തിയായതായി മ്യൂസിയം വകുപ്പ് മന്ത്രി…

പ്രാദേശിക പി.ടി.എയും പഠന ഗ്രൂപ്പും രൂപീകരിച്ചു

വാരാമ്പറ്റ.ഗവ: ഹൈസ്‌കൂളില്‍ പ്രാദേശിക പി.ടി.എ.യും പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പഠന ഗ്രൂപ്പും രൂപീകരിച്ചു. വാരാമ്പറ്റ മദ്രസ്സയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്തംഗം പി.സി.മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ലേഖാ…

അഞ്ചാമത് രാജ്യാന്തര മൗണ്ടന്‍ സൈക്ളിഗ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

അഞ്ചാമത് രാജ്യാന്തര മൗണ്ടന്‍ സൈക്ളിഗ് ചാമ്പ്യന്‍ഷിപ്പിന് പിലാക്കാവ് പഞ്ചാരകൊല്ലി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ തുടക്കമായി. ഇന്ന് ട്രയല്‍ റണ്‍ നടക്കും മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ജില്ലയില്‍ ഇത് മൂന്നാം തവണയും പഞ്ചാരക്കൊല്ലിയില്‍ ഇത്…

ജൈവ പച്ചക്കറിക്കൃഷിയില്‍ നുറ് മേനിയുമായി കൃപാലയ സ്‌പെഷല്‍ സ്‌കുള്‍ വിദ്യാര്‍ത്ഥികള്‍

ജൈവ പച്ചക്കറിക്കൃഷിയില്‍ നുറ് മേനിയുമായി കൃപാലയ സ്‌പെഷല്‍ സ്‌കുള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയാകുന്നു. സ്‌കുളിലെത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം കൃഷി രീതികളെക്കുറിച്ച് പരിജ്ഞാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടും കുടിയാണ്…

വാസുവിന്റെ വീടിന് നേരെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ബാങ്ക് ജീവനകാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ.പി.വാസുവിന്റെ വീടിന് നേരെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ തവിഞ്ഞാല്‍ 44 സ്വദേശികളായ പി.ജിതേഷ്, എന്‍ സതീശന്‍, സനല്‍കുമാര്‍ എന്ന അമ്പാടി എന്നിവരെയാണ് തലപ്പുഴ എസ്.ഐ. അനില്‍കമാര്‍ അറസ്റ്റ്…
error: Content is protected !!