വാസുവിന്റെ വീടിന് നേരെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
ബാങ്ക് ജീവനകാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ.പി.വാസുവിന്റെ വീടിന് നേരെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ തവിഞ്ഞാല്‍ 44 സ്വദേശികളായ പി.ജിതേഷ്, എന്‍ സതീശന്‍, സനല്‍കുമാര്‍ എന്ന അമ്പാടി എന്നിവരെയാണ് തലപ്പുഴ എസ്.ഐ. അനില്‍കമാര്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.