Sign in
Sign in
Recover your password.
A password will be e-mailed to you.
ചികിത്സാ സഹായം കൈമാറി
ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ചേലോട് എസ്റ്റേറ്റ് തൊഴിലാളി ദിലീപ്. സിയുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് ചുണ്ടേല്‍ കെ.സി.വൈ.എം യൂണിറ്റിന്റെ നേതൃത്വത്തില്‍ സമാഹരിച്ച ഒരു ലക്ഷത്തി ആയിരത്തി പത്തുരൂപ ചികിത്സാ കമ്മിറ്റിക്ക് കൈമാറി.…
പി.ടി.എ. പ്രസിഡണ്ടിനെ നീക്കി
പുല്‍പ്പള്ളി: കാപ്പിസെറ്റ് ഗവ. സ്‌കൂളിലെ പി.ടി.എ. പ്രസിഡണ്ട് മണി പാമ്പനാലിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയതായി പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങള്‍ പുല്‍പ്പള്ളിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകനെതിരേ വ്യാജ പരാതി…
കക്കോടന്‍ മൂസഹാജി എവറോളിംഗ് ട്രോഫി ബത്തേരി മലബാര്‍ കോളേജിന്
ബത്തേരി ഡബ്ല്യു.എം.ഒ സ്‌കൂളില്‍ വെച്ച് നടന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കക്കോടന്‍ മൂസഹാജി എവറോളിംഗ് ട്രോഫി ബത്തേരി മലബാര്‍ കോളേജ് സ്വന്തമാക്കി.
പി.എം ജോയി സി.പി.ഐയിലേക്ക്
കല്‍പ്പറ്റ: ജനതാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം ജോയി പാര്‍ട്ടി വിട്ട് സി.പിഐയിലേക്കെന്ന് സൂചന. ചര്‍ച്ച നടന്നതായാണ് വിവരം. പി.എം ജോയി വിഭാഗത്തിന്റെ ലയനം വയനാട്ടില്‍ വച്ച് പ്രഖ്യാപിക്കുമെന്നും വിവരമുണ്ട്. ആദ്യകാല കോണ്‍ഗ്രസുകാരനായ…
ബാലസൗഹൃദ നഗരസഭ
കല്‍പ്പറ്റ: ശിശുസൗഹൃദനഗരസഭയുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭ അനക്‌സ് ഹാളില്‍ വെച്ച് 28 വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200ഓളം കുട്ടികളുടെ ബാലവാര്‍ഡ് സഭ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ…
ജലസ്രോതസുകളുടെ സംരക്ഷണം; അമ്മാറത്തോട് ശുചീകരിച്ചു
ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കബനി നദി പുനരുജ്ജീവനത്തിന്റെ ഭാഗമായി പൊഴുതന ഗ്രാമപഞ്ചായത്തിലെ ആനോത്ത് പാലത്തിന് സമീപമുള്ള അമ്മാറത്തോട് ശുചീകരിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുഴ…
കെയര്‍ ഹോം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
കല്‍പ്പറ്റ: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രളയദുരന്തബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കെയര്‍ ഹോം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ടൗണ്‍ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി…
മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കഞ്ചാവ് കടത്തുന്നതിനിടെ യുവാവിനെ എക്സൈസ് പിടികൂടി. മലപ്പുറം മഞ്ചേരി സ്വദേശി സല്‍മാനുള്‍ ഫാരിസ്(22) ആണ് എക്സൈസിന്റെ പിടിയിലായത്. വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്…
നാവില്‍ രുചി നിറച്ച് അമ്പലവയലില്‍ ബിരിയാണി ഫെസ്റ്റ്
അമ്പലവയല്‍ റോയല്‍ റെസ്റ്റോറന്റിലാണ് ബിരിയാണി ഫെസ്റ്റ് നടക്കുന്നത്. ഈ മാസം 15ന്ബിരിയാണി ഫെസ്റ്റ് അവസാനിക്കും. ദം ബിരിയാണി, ഹൈദ്രബാദി ബിരിയാണി, ഫിഷ് ബിരിയാണി തുടങ്ങി പല രുചിയിലും നിറത്തിലും ഉള്ള ബിരിയാണികള്‍ ഫെസ്റ്റില്‍ ലഭ്യമാണ്. വയനാട്ടില്‍…
ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
ജില്ലാ ജനമൈത്രി പോലീസിന്റെയും സെന്റ് ജോണ്‍സ് ആംബുലന്‍സ് സംഘടനയുടെ ആഭിമുഖ്യത്തില്‍ തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സൈബര്‍ വിഷയവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.…