തമിഴ്‌നാട് ഓട്ടോറിക്ഷകള്‍ ചീരാലില്‍ തടഞ്ഞു.

0

കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ നമ്പ്യാര്‍ക്കുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നു.
അതിര്‍ത്തി കടന്നാല്‍ കേരള ഓട്ടോറിക്ഷകള്‍ തമിഴ്‌നാട്ടില്‍ തടയുന്നു എന്നാരോപിച്ചാണ് തമിഴ്‌നാട് ഓട്ടോറിക്ഷകള്‍ കേരളത്തില്‍ തടഞ്ഞത്.നമ്പ്യാര്‍ കുന്നില്‍ ഇരുവിഭാഗത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷമാണ് മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നത്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!