നാവില്‍ രുചി നിറച്ച് അമ്പലവയലില്‍ ബിരിയാണി ഫെസ്റ്റ്

0

അമ്പലവയല്‍ റോയല്‍ റെസ്റ്റോറന്റിലാണ് ബിരിയാണി ഫെസ്റ്റ് നടക്കുന്നത്. ഈ മാസം 15ന്ബിരിയാണി ഫെസ്റ്റ് അവസാനിക്കും. ദം ബിരിയാണി, ഹൈദ്രബാദി ബിരിയാണി, ഫിഷ് ബിരിയാണി തുടങ്ങി പല രുചിയിലും നിറത്തിലും ഉള്ള ബിരിയാണികള്‍ ഫെസ്റ്റില്‍ ലഭ്യമാണ്. വയനാട്ടില്‍ ആദ്യമായിട്ടാണ് ബിരിയാണി ഫെസ്റ്റ് നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!