ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടി നിഖില്‍ദാസ്

ആലപ്പുഴയില്‍ വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആണ്‍ക്കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ നിഖില്‍ദാസ് വിജയ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

ഗോത്രവര്‍ഗവിദ്യാര്‍ത്ഥികളുടെ പഠനയാത്ര

കാവുംമന്ദം: ജീവിതത്തിലൊരിക്കലും ജില്ലവിട്ടു പോയിട്ടില്ലാത്ത ഗോത്രവര്‍ഗ കുരുന്നുകള്‍ പഠനയാത്രാ വാഹനം ചുരമിറങ്ങിയപ്പോള്‍ മുതല്‍ ആര്‍ത്തുവിളിച്ചു. കൗതുകം നിറഞ്ഞ കണ്ണുകളാല്‍ ചുരവും മലയിറങ്ങി കടലും കപ്പലും തീവണ്ടിയും കണ്ടു. സ്‌കൂളുകളില്‍ പഠന…

ഇംഗ്ലീഷ് കവിതാ രചനയില്‍ എ ഗ്രേഡുമായി അക്ഷര

ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് കവിതാ രചന മത്സരത്തില്‍ എ ഗ്രേഡ് നേടിയ പുല്‍പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അക്ഷര പി. ഷാജി.

യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

മുട്ടില്‍ മണിമലകുന്ന് വേങ്ങചോല ബാബു - ഗീത ദമ്പതികളുടെ മകന്‍ മഹേഷ് (23) ആണ് മരിച്ചത്. കാട്ടിക്കുളം മുള്ളന്‍കൊല്ലി ഓലഞ്ചേരിയിലെ ബന്ധു വീടിന് സമീപത്തെ കുളത്തിലാണ് മഹേഷ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം കുളത്തില്‍…

ആയങ്കി കുടുംബ സംഗമം നടത്തി

വയനാട്ടിലെ പുരാതന കുടുംബങ്ങളിലൊന്നായ ആയങ്കി കുടുംബ സംഗമം നടത്തി. മാനന്തവാടി സെന്റ് തോമസ് പാരീഷ് ഹാളില്‍ നടന്ന സംഗമം സിനിമാതാരവും മുന്‍ മിസ്റ്റര്‍ ഇന്ത്യയും ആയങ്കി കുടുംബം സംഘാടക സമിതി അംഗവുമായ അബു സലീം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി…

ഛത്രപതി അക്ഷയശ്രീ പുരുഷ സ്വാശ്രയ സംഘം വാര്‍ഷികാഘോഷം

തലപ്പുഴ പുതിയിടം ഛത്രപതി അക്ഷയശ്രീ പുരുഷ സ്വാശ്രയ സംഘം ഒന്നാം വാര്‍ഷികം ആഘോഷിച്ചു. പുതിയിടം നടുവീട്ടില്‍ മോഹനന്റെ വീട്ടില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം…

അരിവാള്‍ രോഗികള്‍ക്ക് സാന്ത്വനമേകി സിസ്റ്റര്‍ ഇന്നസെന്റ്

പുല്‍പ്പള്ളി: അരിവാള്‍ രോഗികള്‍ക്ക് പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത മരുന്നുകള്‍ നല്‍കി സാന്ത്വന ചികിത്സയുമായി സിസ്റ്റര്‍ ഇന്നസെന്റ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് അരിവാള്‍ രോഗികള്‍ക്ക് മരുന്നുണ്ടാക്കി നല്‍കി അവരെ…

വയലിന്‍ വെസ്റ്റേണില്‍ എ ഗ്രേഡ് നേടി മാളവിക ആര്‍

ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വയലിന്‍ വെസ്റ്റേണില്‍ എ ഗ്രേഡ് നേടി മാളവിക ആര്‍. തരിയോട് നിര്‍മ്മല ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡലിലും മാളവിക എ ഗ്രേഡ് നേടിയിരുന്നു. ജില്ലാ…

കാവ്യകേളി മത്സരത്തില്‍ എ ഗ്രേഡുമായി ശിവപ്രിയ

ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാവ്യകേളി മത്സരത്തില്‍ എ ഗ്രേഡ് നേടി ശിവപ്രിയ. മാനന്തവാടി ഗവ. ഹൈസ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യര്‍ത്ഥിനിയാണ്. മാനന്തവാടി ഹൈസ്‌ക്കൂളിലെ മലയാള അധ്യാപകന്‍ സഹദേവന്‍ സാറിന്റെ ശിക്ഷണത്തിലാണ്…

കമ്പളക്കാട് ടൗണില്‍ നാളെ മുതല്‍ ട്രാഫിക് പരിഷ്‌കരണം

കമ്പളക്കാട് ടൗണില്‍ നാളെ മുതല്‍ ട്രാഫിക് പരിഷ്‌കരണം നിലവില്‍ വരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കടവന്‍ ഹംസ, വൈസ് പ്രസിഡണ്ട് റൈഹാനത്ത് ബഷീര്‍ എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതുതായി നിര്‍മ്മിച്ച ബസ്…
error: Content is protected !!