ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വയലിന്‍ വെസ്റ്റേണില്‍ എ ഗ്രേഡ് നേടി മാളവിക ആര്‍. തരിയോട് നിര്‍മ്മല ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡലിലും മാളവിക എ ഗ്രേഡ് നേടിയിരുന്നു. ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ എം.പി രാജേന്ദ്രന്റെയും പടിഞ്ഞാറത്തറ ജി.എച്ച്.എസ് സ്‌കുളിലെ അധ്യാപിക എന്‍ വി വൃന്ദയുടെ മകളാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.