തേയില ഫാക്ടറിയില്‍ തീപിടുത്തം

വൈത്തിരി തളിമലയില്‍ തേയില ഫാക്ടറി ഭാഗീകമായി കത്തി നശിച്ചു. ആളപായമില്ല, ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആയിഷ പ്ലാന്റേഷന്റെ ഫാക്ടറിക്കാണ് തീപിടിച്ചത്, ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

ഹര്‍ത്താല്‍രഹിത ബത്തേരിക്കായി മര്‍ച്ചന്റ്സ് അസോസിയേഷന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ജി.എസ്.ടിയും, നോട്ട് നിരോധനവും, പ്രളയവും ഏല്‍പ്പിച്ച കനത്ത ആഘാതം വ്യാപാരികളുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന വ്യാപാര മേഖല പ്രതിസന്ധി നേരിടുന്നതിനാല്‍…

ദേശീയപാത 766 സംയുക്ത സര്‍വ്വേ ഡിസംബര്‍ 20 ന്

ദേശീയപാത 766ന്റെ വികസനപ്രവര്‍ത്തികള്‍ വനംവകുപ്പ് തടഞ്ഞസംഭവം സംയുക്ത സര്‍വ്വേ വ്യാഴാഴ്ച. വനം-റവന്യു-ദേശീയപാത അതോറിറ്റി എന്നീ വകുപ്പുകള്‍ സംയുക്തമായാണ് സര്‍വ്വേ നടത്തുക. മൂലങ്കാവ് മുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളവരെയുള്ള പതിനാറര…

പൂതാടി ഗ്രാമപഞ്ചായത്ത് ബസ്റ്റാന്റ് മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് പൂതാടി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഷോപ്പിങ് കോംപ്ലക്സ് കം ബസ്റ്റാന്റ് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഷോപ്പിങ് കോംപ്ലക്സ് കം ബസ്റ്റാന്റ്് കൂടുതല്‍…

കുടുംബശ്രീയുടെ കരുതലില്‍ വത്സലയ്ക്ക് വീടൊരുങ്ങി

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ കരുതലില്‍ നിര്‍ദ്ധനയായ വത്സലയുടെ കുടുംബത്തിന് വീടൊരുങ്ങി. വീടിന്റെ താക്കോല്‍ദാനം പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര മൈതാനിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വ്വഹിച്ചു. അറുപതുകാരിയായ…

ആര്‍.എ.ആര്‍.എസ് മേധാവിയായി ഡോ.എ ശോഭന ചാര്‍ജ്ജ് എടുത്തു

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവിയായി ഡോ.എ ശോഭന ചാര്‍ജ്ജ് എടുത്തു. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവിയായിരുന്ന ഡോ.പി രാജേന്ദ്രന് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ആണ് സ്ഥാനമാറ്റം ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മടക്കത്തറ…

ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

ചുണ്ടേല്‍ ആനപ്പാറയില്‍ ആദിവാസി സ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാറ വട്ടക്കുണ്ട് കോളനിയിലെ ലീല (48)യാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് ലീലയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ മുറിവേറ്റ…

ജലനിധി പദ്ധതി ഉദ്ഘാടനം ചെയ്തു

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ജലനിധി പദ്ധതിയുടെ ഉദ്ഘാടനവും സ്നേഹ വീടിന്റെ താക്കോല്‍ ദാനവും വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്…

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് ജോലി നഷ്ടമായി

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മൂന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും വര്‍ഷങ്ങളായി ജോലി ചെയ്യുന്ന എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് ജോലി നഷ്ടമായി. മാനന്തവാടി ഡിപ്പോയില്‍ നിന്നും 71 കണ്ടക്ടര്‍മാരും സുല്‍ത്താന്‍ ബത്തേരി…

ഷാജി പാറക്കണ്ടി കേരള ക്യാപ്റ്റന്‍

കല്‍പ്പറ്റ: ഭോപ്പാലില്‍ വെച്ച് നടക്കുന്ന നാഷണല്‍ സിവില്‍ സര്‍വ്വീസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരള ടീം ക്യാപ്റ്റനായി വയനാട് കാവുംമന്ദം സ്വദേശി ഷാജി പാറക്കണ്ടി തിരഞ്ഞെടുക്കപ്പെട്ടു. മീനങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കായികാധ്യാപകനായ…
error: Content is protected !!