കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ജി.എസ്.ടിയും, നോട്ട് നിരോധനവും, പ്രളയവും ഏല്‍പ്പിച്ച കനത്ത ആഘാതം വ്യാപാരികളുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന വ്യാപാര മേഖല പ്രതിസന്ധി നേരിടുന്നതിനാല്‍ ഇനി മുതല്‍ ഹര്‍ത്താല്‍ ദിനങ്ങളിലും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.