കെ. ജയചന്ദ്രന്‍ പുരസ്‌കാരം കെ.സുജിതിന്

കല്‍പ്പറ്റ: വയനാട് പ്രസ്സ് ക്ലബ്ബിന്റെ കെ. ജയചന്ദ്രന്‍ പുരസ്‌കാരം മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിതിന്. ജൂറി അംഗങ്ങളായ ഒ.കെ. ജോണി, സി.എസ് ചന്ദ്രിക പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ പ്രദീപ് മാനന്തവാടി, പി.ഒ ഷീജ എന്നിവര്‍ വാര്‍ത്താ…

പൊങ്കല്‍ അവധി

പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15 ന് വയനാട് ഉള്‍പ്പടെ സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് പ്രാദേശിക അവധി. വയനാടിനെ കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകള്‍ക്കും പ്രാദേശിക അവധി.

ദീപിക ലേഖനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് സിസ്റ്റര്‍ ലൂസി കളപുരയ്ക്കല്‍

താന്‍ സഭയുടെ അച്ചടക്കം ലംഘിച്ചു എന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. മൂന്ന് വ്രതങ്ങളും പാലിക്കുന്നുണ്ട്. പുരോഹിതര്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന സൂചനയാണ് നോബിള്‍ പാറയ്ക്കലിന്റെ ദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നത്. ലേഖന

നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

വാളാട് മാനന്തവാടി റൂട്ടില്‍ മാമ്പൊയില്‍ തോട്ടിലേക്കാണ് വാഹനം പതിച്ചത്.വാളാട് കരികാറ്റില്‍ മന്നത്ത് പ്രകാശനും കുടുംബവുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വീഴ്ചയില്‍ വാഹനത്തിന്റെ ഡോര്‍ തുറന്നതിനാലാണ് ഇവര്‍ രക്ഷപെട്ടത്.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; മാത്യു മത്തായി ആതിര

പുല്‍പ്പള്ളിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാത്തത് സംബന്ധിച്ച് ചില സംഘടനകള്‍ നടത്തുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യുണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര. ശബരിമല കര്‍മ്മസമിതിയുടെ

അപൂര്‍വ്വ പ്രതിഭാസം

മേപ്പാടി താഴെ അരപ്പറ്റയില്‍ അപൂര്‍വ്വ പ്രതിഭാസം.സോപ്പ് പത പോലെ നാലാള്‍ പൊക്കത്തില്‍ പൊങ്ങുന്ന വെളുത്ത പതയാണ് നാട്ടുകാരെ അമ്പരപ്പിയ്ക്കുന്നത്.വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപകടക്കെണിയൊരുക്കി മുറിച്ചിട്ട മരങ്ങള്‍

തരുവണ കാഞ്ഞിരങ്ങാട് റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി മുറിച്ചിട്ട് മരങ്ങള്‍ റോഡില്‍ നിന്നും മാറ്റാത്തതില്‍ വ്യാപക പ്രതിഷേധം.വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായിട്ടും പി.ഡബ്ല്യു.ഡി അധികൃതര്‍ അലംഭാവം തുടരുകയാണ്.തരുവണ

കാണ്‍മാനില്ല

വടുവന്‍ചാല്‍ കാടശ്ശേരി അനീഷിന്റെ ഭാര്യ സുഷമ (30), ഒന്നര വയസ്സുള്ള മകള്‍ അനാമിക എന്നിവരെ കഴിഞ്ഞ ഏഴാം തീയ്യതി മുതല്‍ കാണ്‍മാനില്ല. കണ്ടു കിട്ടുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക

പെരുമ്പാമ്പിനെ പിടികൂടി

കല്‍പ്പറ്റ പെരുന്തട്ടയില്‍ പെരുമ്പാമ്പിനെ പിടികൂടി .കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയാണ് പെരുന്തട്ട താമരക്കൊല്ലി സഹദേവന്റെ വീട്ടില്‍ നിന്നും ആടിനെ വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പാമ്പിനെ

ഒപ്പ് ശേഖരണം നടത്തി

കര്‍ഷകരെ രക്ഷിക്കുക കാര്‍ഷിക മേഖലയെ രക്ഷിക്കുക എന്ന ആവശ്യവുമായി ലോക് താന്ത്രിക് ജനതാദള്‍ ജനുവരി 31ന് നടക്കുന്ന രാജ് ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി പനമരം ടൗണില്‍ വെച്ച് ഒപ്പ് ശേഖരണം നടത്തി.ജനതാദള്‍ യു നടത്തിയ ഒപ്പുശേഖരണം ജില്ലാ സെക്രട്ടറി
error: Content is protected !!