നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
വാളാട് മാനന്തവാടി റൂട്ടില്‍ മാമ്പൊയില്‍ തോട്ടിലേക്കാണ് വാഹനം പതിച്ചത്.വാളാട് കരികാറ്റില്‍ മന്നത്ത് പ്രകാശനും കുടുംബവുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വീഴ്ചയില്‍ വാഹനത്തിന്റെ ഡോര്‍ തുറന്നതിനാലാണ് ഇവര്‍ രക്ഷപെട്ടത്.