കല്‍പ്പറ്റ പെരുന്തട്ടയില്‍ പെരുമ്പാമ്പിനെ പിടികൂടി .കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയാണ് പെരുന്തട്ട താമരക്കൊല്ലി സഹദേവന്റെ വീട്ടില്‍ നിന്നും ആടിനെ വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പാമ്പിനെ പിടികൂടി.
Sign in
Sign in
Recover your password.
A password will be e-mailed to you.