അപകടക്കെണിയൊരുക്കി മുറിച്ചിട്ട മരങ്ങള്‍

0

തരുവണ കാഞ്ഞിരങ്ങാട് റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി മുറിച്ചിട്ട് മരങ്ങള്‍ റോഡില്‍ നിന്നും മാറ്റാത്തതില്‍ വ്യാപക പ്രതിഷേധം.വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായിട്ടും പി.ഡബ്ല്യു.ഡി അധികൃതര്‍ അലംഭാവം തുടരുകയാണ്.തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെ നൂറുകണക്കിന് വന്‍ മരങ്ങളാണ് ഇതുപോലെ അപകടക്കെണിയൊരുക്കി റോഡില്‍ കിടക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!