ഒപ്പ് ശേഖരണം നടത്തി

0

കര്‍ഷകരെ രക്ഷിക്കുക കാര്‍ഷിക മേഖലയെ രക്ഷിക്കുക എന്ന ആവശ്യവുമായി ലോക് താന്ത്രിക് ജനതാദള്‍ ജനുവരി 31ന് നടക്കുന്ന രാജ് ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി പനമരം ടൗണില്‍ വെച്ച് ഒപ്പ് ശേഖരണം നടത്തി.ജനതാദള്‍ യു നടത്തിയ ഒപ്പുശേഖരണം ജില്ലാ സെക്രട്ടറി അഡ്വ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.പി എം ഷബീറലി, ടി പി ശശി, എപി ഖാദര്‍, തോമസ് ആര്യ മണ്ണില്‍, എം ബഷീര്‍ ,സൈതലവി എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!