Sign in
Sign in
Recover your password.
A password will be e-mailed to you.
ഭരണഘടനാ സാക്ഷരത സന്ദേശ യാത്ര ജനുവരി 16ന് ജില്ലയില്‍
കല്‍പ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല നയിക്കുന്ന ഭരണഘടനാ സാക്ഷരത സന്ദേശ യാത്ര ജനുവരി 16, 17 തീയ്യതികളില്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍, സാക്ഷരതാ മിഷന്‍…
പെണ്‍പക്ഷം സാംസ്‌കാരിക സംഗമം നടത്തി
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റേയും കുടുംബശ്രീ മിഷന്റേയും കേരള സാഹിത്യ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ പെണ്‍പക്ഷം സാംസ്‌കാരിക സംഗമം നടത്തി. കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന…
നഗരസഭയുടെ ദുര്‍ഭരണം: യു.ഡി.എഫ് ബഹുജന പ്രക്ഷോഭ യാത്ര 17 മുതല്‍
പ്രഥമ നഗരസഭയുടെ ഭരണം കയ്യാളുന്ന മാനന്തവാടി നഗരസഭ എല്‍.ഡി.എഫ് ദുര്‍ഭരണം ജനങ്ങളോ ട് തുറന്ന് കാണിക്കാനായി ജനുവരി 17, 18, 19 തീയ്യതികളില്‍ ബഹുജന പ്രക്ഷോഭ യാത്ര നടത്തുമെന്ന് യു.ഡി.എഫ് നഗരസഭ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…
വൈഷ്ണവിന്റെ മരണം നീതി ലഭിക്കണം: മാതാപിതാക്കള്‍
കല്‍പ്പറ്റ: ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന തരുവണ പാലിയാണ ചെമ്പോക്കണ്ടി വൈഷ്ണവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് മാതാപിതാക്കളായ വിനോദും…
തോല്‍പ്പെട്ടി വാഹനാപകടം; 25 പേര്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍
മാനന്തവാടി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കണിയാമ്പറ്റ പുത്തന്‍പറമ്പില്‍ അബ്ദുള്ളയ്ക്ക് തുടയെല്ലിന് സാരമായി പരിക്ക്. ഇയാളെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ 3 പേര്‍ക്ക് സാരമായ പരിക്കുണ്ട്.…
രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരം നാളെ വയനാട് കൃഷ്ണഗിരിയില്‍
കേരള - ഗുജറാത്ത് രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തിന് വയനാട് കൃഷ്ണഗിരി സ്റ്റേഡിയമൊരുങ്ങി. നാളെയാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് മത്സരത്തിലെ ആവേശപ്പോരില്‍ ഹിമാചല്‍ പ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച ആത്മവിശ്വാസത്തോടെയാണ് കേരള ടീം…
തോല്‍പ്പെട്ടിയില്‍ വാഹനാപകടം; 15 ഓളം പേര്‍ക്ക് പരിക്ക്
തോല്‍പ്പെട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 ഓളം പേര്‍ക്ക് പരിക്ക്. മാനന്തവാടിയില്‍ നിന്നും കുട്ടത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും കര്‍ണ്ണാടകയില്‍ നിന്നും വരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.…
മാത്യു മേച്ചേരില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
മാനന്തവാടി: പഠനത്തില്‍ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് മാത്യു മേച്ചേരില്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ മാത്യു മേച്ചേരിലിനെ ആദരിക്കുന്നതിനായി…
കാട്ടു തീ പ്രതിരോധം; ചെമ്പ്രാപീക്കിലേക്കുള്ള ട്രക്കിങ് നിര്‍ത്തിവെക്കും
മേപ്പാടി: കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്പ്രാപീക്കിലേക്കുള്ള ട്രക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സൗത്ത് വയനാട് എഫ്.ഡി.എ അധികൃതര്‍ അറിയിച്ചു. 16 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ട്രക്കിങ്…
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
വഞ്ഞോട് എയുപി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു സംഗമം ഉദ്ഘാടനം ചെയ്തു.സലോമി ഫ്രാന്‍സിസ് അദ്ധ്യക്ഷയായിരുന്നു.ഡോ.സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. എച്.എം ഇന്ദിര,പിടിഎ…