പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

0

വഞ്ഞോട് എയുപി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു സംഗമം ഉദ്ഘാടനം ചെയ്തു.സലോമി ഫ്രാന്‍സിസ് അദ്ധ്യക്ഷയായിരുന്നു.ഡോ.സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. എച്.എം ഇന്ദിര,പിടിഎ പ്രസി.രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!