ശബരി കര്‍മ്മസമിതി മകരജോതി തെളിയിച്ചു

ഹിന്ദു വിശ്വാസത്തെ തകര്‍ക്കാനാണ് പിണറായി ശ്രമിക്കുന്നതെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന തുരത്തായ കേരളത്തിലെ സി.പി.എം തീ ചൂളയില്‍ ഭസ്മീക്കരിക്കപ്പെടുമെന്ന് ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സെക്രട്ടറി രാജേഷ് നാദാപുരം. ശബരി…

കെയര്‍ ഹോം പദ്ധതി കട്ടിളവെപ്പ് കര്‍മ്മം നടത്തി

ജില്ലാ പ്രാഥമിക സഹകരണ ഗ്രാമ വികസന ബാങ്കിന്റെ കെയര്‍ ഹോം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും കട്ടിളവെപ്പ് കര്‍മ്മവും നടത്തി. പനമരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് പാതിരിയമ്പം പൂളക്കല്‍ പി.സി ചന്ദ്രന്റെ വീട്ടിന്റെ കട്ടിളവെപ്പ് കര്‍മ്മമാണ് നടന്നത്.…

ലോക പാലിയേറ്റീവ് ദിനം: കനിവിന്റെ വീല്‍ ചെയര്‍ കൈമാറി

മാനന്തവാടി: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി രണ്ടേനാല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കനിവ് റിലീഫ് സെന്റര്‍ എടവക പി.എച്ച്.സിക്ക് വീല്‍ ചെയര്‍ സംഭാവന ചെയ്തു. പാലിയേറ്റീവ് ദിനത്തില്‍ എടവക ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച…

തരുവണ കാഞ്ഞിരങ്ങാട് റോഡ് പണി; ടാറിംഗ് പ്രവര്‍ത്തികള്‍ പുനരാരംഭിച്ചു

വെള്ളമുണ്ട: തരുവണ കാഞ്ഞിരങ്ങാട് റോഡ് പണി ഒരു മാസത്തിനു മുകളിലായി നിന്നുപോയ ലെവലെസ്ഡ് ടാറിംഗ് പ്രവര്‍ത്തിയാണ് ഇന്ന് പുനരാരംഭിച്ചത്. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. റോഡ് പണി പുനരാരംഭിച്ചത് സ്വാഗതം…

ബ്രാന്‍ കുടുംബ സംഗമം ജനുവരി 26ന്

ഒന്നരപതിറ്റാണ്ട് മുമ്പ് കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നും വയനാട്ടിലേക്ക് കുടിയേറി താമസമാരംഭിച്ച ബ്രാന്‍ കുടുംബാംഗങ്ങളുടെ സംഗമം ജനുവരി 26ന് മാനന്തവാടി ഗ്രീന്‍സ് റെസിഡന്‍സിയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ മാനന്തവാടിയില്‍ വാര്‍ത്താ…

കടുവയുടെ ആക്രമണം പശുക്കള്‍ ചത്തു

ബത്തേരി തേലംപറ്റയില്‍ കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്തു. ഇന്ന് പുലര്‍ച്ചെ തേലംപറ്റ പാപ്പച്ചന്റെയും അനിലിന്റെയും പശുക്കളെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഇന്ന് പുലര്‍ച്ചെ തേലംപറ്റ മൂഞ്ഞ നാനിയില്‍ പാപ്പച്ചന്റെ പശുവിനെ രാവിലെ കൊന്നു.…

പ്രളയം: 13,802 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കി, വിതരണം ചെയ്തത് 1541.32 ലക്ഷം രൂപ

പ്രളയത്തില്‍ കൃഷി നശിച്ച 13,802 കര്‍ഷകര്‍ക്ക് കൃഷിവകുപ്പിന്റെ വിഹിതമായ 1541.32 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഒക്ടോബര്‍ ആറുവരെ ലഭിച്ച അപേക്ഷകളില്‍ 6,071 എണ്ണം തീര്‍പ്പാക്കാന്‍ 10 കോടി രൂപ കൂടി കൃഷി ഡയറക്ടറോട്…

പാലിയേറ്റീവ് ദിനാചരണം; സന്ദേശറാലി നടത്തി

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആരോഗ്യ കേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സന്ദേശ റാലി നടത്തി. റാലിയില്‍ സ്റ്റുഡന്റ് പോലീസ് വിദ്യാര്‍ത്ഥികള്‍,…

ഭവനസമ്പൂര്‍ണ്ണം ഇനി മാനന്തവാടി

മാനന്തവാടി - 2020 ഓടെ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജന സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനുമായി ചേര്‍ന്ന് മാനന്തവാടി നഗരസഭയില്‍ നടപ്പാക്കുന്ന ഭവന പദ്ധതി…

ആദിവാസി ബ്രിട്ടീഷ് വിരുദ്ധ ഗറില്ലാ പോരാട്ട അനുസ്മരണം മാറ്റിവെച്ചു

രോഹിത്‌വെമുല രക്തസാക്ഷി ദിനത്തില്‍ മാനന്തവാടി പാല്‍ സൊസൈറ്റി ഹാളില്‍ നടത്താന്‍ തീരുമാനിച്ച ആദിവാസി ബ്രിട്ടീഷ് വിരുദ്ധ ഗറില്ലാ പോരാട്ട അനുസ്മരണം മാറ്റിവെച്ചതായി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രബന്ധ…
error: Content is protected !!