രോഹിത്‌വെമുല രക്തസാക്ഷി ദിനത്തില്‍ മാനന്തവാടി പാല്‍ സൊസൈറ്റി ഹാളില്‍ നടത്താന്‍ തീരുമാനിച്ച ആദിവാസി ബ്രിട്ടീഷ് വിരുദ്ധ ഗറില്ലാ പോരാട്ട അനുസ്മരണം മാറ്റിവെച്ചതായി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രബന്ധ അവതാരകരായ ഡോ.കെ.കെ.എന്‍ കുറുപ്പ്, പ്രൊഫ.കരുണാനന്ദന്‍ എന്നിവര്‍ ആരോഗ്യ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പരിപാടി സെമിനാറും പ്രകടനവും മാറ്റിവെച്ചത്. സാമ്പത്തിക സമാഹരണവും പ്രചരണവും ഭൂരിഭാഗവും പൂര്‍ത്തീകരിച്ച ശേഷം പരിപാടിക്ക് മാറ്റം വരുത്തേണ്ടി വന്നതില്‍ ഭാരവാഹികളായ കെ.ആര്‍ സദാശിവന്‍ മാഷ്, സി.കെ ഗോപാലന്‍ എന്നിവര്‍ ഖേദം പ്രകടിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.