Sign in
Sign in
Recover your password.
A password will be e-mailed to you.
ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരില്ല
ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരില്ല. ഓഫീസ് പ്രവര്‍ത്തനവും, പരിശോധനകളും താളം തെറ്റുന്നു. മൂന്ന് വര്‍ഷമായി രണ്ട് സര്‍ക്കിള്‍ ഫുഡ്സേഫ്റ്റി ഓഫീസര്‍ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കല്‍പ്പറ്റ,സുല്‍ത്താന്‍ ബത്തേരി,…
രഞ്ജി ട്രോഫി ക്രിക്കറ്റ് തകര്‍ന്നടിഞ്ഞ് കേരളം
ഉമേഷ് യാദവിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് കേരളം.രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് തോല്‍വി. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന സെമിപോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭയോട് ഇന്നിംഗ്സിനും 11…
വികസന നിലപാടില്‍ പിണറായി സര്‍ക്കാരിന് നൂറ് മേനി; അഡ്വ: എ.ജെ.ജോസഫ്
ജനപക്ഷ വികസന നിലപാടില്‍ പിണറായി സര്‍ക്കാരിന് നൂറ് മേനിയെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: എ.ജെ.ജോസഫ്.ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ നടന്ന കര്‍ഷക പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത്…
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ
ജയശ്രീ ആര്‍ട്‌സ് സയന്‍സ് കോളേജില്‍ മൂന്നു കോടി രൂപ ചെലവില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ…
റിപ്പബ്ലിക്ക് ദിനാഘോഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സലൂട്ട് സ്വീകരിക്കും
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിവാദ്യം ചെയ്ത് സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.10…
എരുമത്തെരുവ് മത്സ്യ മാംസ മാര്‍ക്കറ്റ് സംയുക്ത പരിശോധന നടത്തി
ഹൈക്കോടതി നിര്‍ദേശ പ്രകാരം സബ്ബ് കളക്ടറുടെ നേതൃത്വത്തില്‍ മാനന്തവാടി എരുമത്തെരുവ് മത്സ്യ മാംസ മാര്‍ക്കറ്റില്‍ സംയുക്ത പരിശോധന നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍, താഹസില്‍ദാര്‍, മലിനീകരണ…
കുരങ്ങുപനി ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു
കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ പനി സര്‍വേ നടത്താന്‍ തീരുമാനം.കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കുരുങ്ങുപനി അവലോകന യോഗത്തിലാണ് തീരുമാനം.സര്‍വേ ഫലങ്ങള്‍ എല്ലാ ദിവസവും…
വയനാട് പ്രസ്സ് ക്ലബ്ബ് കലാസന്ധ്യ നാളെ
വയനാട് പ്രസ്സ് ക്ലബ്ബ് ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ടിന്റെ ഭാഗമായി നടത്തുന്ന കലാസന്ധ്യ നാളെ വൈകുന്നേരം ആറ് മണിക്ക് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടക്കും.പ്രശസ്ത സിനിമാ താരവും ടി.വി…
ഓര്‍മ്മകളിലേക്ക് കൈപിടിച്ച് ഗ്രാമഫോണ്‍ പാട്ടോര്‍മ്മ
വയോജനങ്ങളെ അവരരുടെ യൗവനകാലത്തിലേക്ക് ആനയിച്ച് ഗ്രാമഫോണിന്റെ പാട്ടോര്‍മ്മ.1960-70 കാലഘട്ടത്തില്‍ റേഡിയോയിലൂടെ ആസ്വദിക്കുകയും,പാടിനടക്കുകയും ചെയ്ത ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ബത്തേരിയിലെ പാട്ടുകൂട്ടായ്മയായ ഗ്രാമഫോണ്‍ 70കാരുടെ 70പതുകള്‍ ഒരു…
ജില്ലാതല പഠനോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 26ന്
ജില്ലാതല പഠനോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 26ന് ആനപ്പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് തുറമുഖം ടൂറിസം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐ സി…