Sign in
Sign in
Recover your password.
A password will be e-mailed to you.
ജില്ലയില്‍ നഷ്ടപ്പെട്ടത് 55000ലധികം വളര്‍ത്ത് മൃഗങ്ങള്‍
പ്രളയം മൂലം വയനാട് ജില്ലയില്‍ 55028 ലധികം വളര്‍ത്ത് മൃഗങ്ങള്‍ നഷ്ടപ്പെട്ടതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിയമസഭയില്‍ പറഞ്ഞു. മാന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.54054…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു യുവാവ് അറസ്റ്റില്‍
കാട്ടിക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം കാട്ടിക്കുളം സ്വദേശി അറസ്റ്റില്‍. ഇടയൂര്‍കുന്ന് പുത്തന്‍പുരക്കല്‍ അബ്ദുള്‍ റഷീദ് (25)നെയാണ് മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ് പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്…
ലഹരി സന്ദേശ ബോധവല്‍ക്കരണം നടത്തി
കേരളാ പോലീസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടക്കുന്ന മദ്യവും മയക്കുമരുന്ന് മുലവും ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍കരിക്കുക എന്ന സന്ദേശമുയര്‍ത്തി നടത്തിയ ജാഥയ്ക്ക് കല്ലുവയല്‍ ജയശ്രീ…
ജോസഫ് ഇനി ഓര്‍മ്മകളില്‍ ജീവിക്കും
ചാക്ക് വസ്ത്രത്തിനുള്ളിലെ ജീവിത അപൂര്‍വതകളുമായി ജീവിച്ച പുല്‍പ്പള്ളി താമരക്കാട്ടില്‍ ജോസഫ് ഇനി ഓര്‍മ്മയില്‍. കാല്‍നടയായി മരക്കുരിശു മേന്തി നടത്തിയ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിലൂടെ ശ്രദ്ധയേനായിരുന്ന ജോസഫ് . ബുധനാഴ്ച്ച ചെന്നൈയില്‍ വച്ച് ലോറി…
പഴകിയ ഭക്ഷ്യവസ്തുക്കള്‍ റോഡില്‍ ഉപേക്ഷിച്ചു
ബേക്കറിയില്‍ നിന്നുള്ള പഴകിയ ഭക്ഷ്യവസ്തുക്കള്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തേറ്റമല മക്കിയാട് റോഡിലാണ് സംഭവം.പനമരത്ത് പ്രവര്‍ത്തിക്കുന്ന ബേക്കറിയുടെ പേരിലുള്ള തീയതി കഴിഞ്ഞ ബേക്കറി ഉല്‍പ്പന്നങ്ങള്‍ റോഡില്‍ പല സ്ഥലത്തുമായി…
വ്യാപാരികളെ കൈയേറ്റക്കാരായി ചിത്രീകരിക്കാന്‍ അനുവദിക്കുകയില്ല കെ ഉസ്മാന്‍
വ്യാപാരികളെ കൈയേറ്റക്കാരായി ചിത്രീകരിക്കാന്‍ അനുവദിക്കുകയില്ല എന്ന് വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയംഗം കെ ഉസ്മാന്‍. വെള്ളമുണ്ട വ്യാപാര ഭവനുമായി ബന്ധപ്പെട്ട് ചില ആളുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും. ഇതിനെ…
ജില്ലയില്‍ നാലിടത്ത് കൃഷി ഓഫീസര്‍മാരില്ല
കാര്‍ഷികമേഖല തകരുമ്പോഴും ജില്ലയില്‍ നാലിടത്ത് കൃഷി ഓഫീസര്‍മാരില്ല.നെന്മേനി,മേപ്പാടി,കണിയാമ്പറ്റ,വെള്ളമുണ്ട എന്നി കൃഷിഭവനുകളിലാണ് ഓഫീസര്‍മാരില്ലാത്തത്.കൃഷി ഓഫീസര്‍മാരെ നിയമിക്കണമെന്നാവശ്യപെട്ട് നെന്മേനി അടക്കമുള്ള പഞ്ചായത്തുകളില്‍ കര്‍ഷകര്‍…
മദ്ധ്യവയസ്‌കന്‍ മരം വീണ് മരണപ്പെട്ടു
മരം വെട്ടുന്നതിനിടയില്‍ മദ്ധ്യവയസ്‌കന്‍ മരം വീണ് മരണപ്പെട്ടു. അമ്പലവയല്‍ അമ്പുകുത്തി പാറക്കടവ് ബാലൂര്‍ക്കാരന്‍ അബ്രഹാം (59) ആണ് മരണപ്പെട്ടത്
പനി ബാധിച്ച് യുവതി മരിച്ചു
പനി ബാധിച്ച് യുവതി മരിച്ചു.പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ താളൂര്‍ -മുത്താരിയില്‍ ബിജുവിന്റെ ഭാര്യ അനിത (34)യാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കഴിിഞ്ഞ രണ്ട് ദിവസം മുമ്പ് ഇവര്‍ ബത്തേരി താലൂക്ക്…
സ്വീഡന്‍ വിദ്യാര്‍ത്ഥി സംഘം നാട്ടിലേക്ക് മടങ്ങി
ഇന്ത്യന്‍ ജനതയേയും സംസ്‌ക്കാരത്തേയും,സാമൂഹ്യ അവസ്ഥയെയും അടുത്തറിഞ്ഞ സ്വീഡന്‍ വിദ്യാര്‍ത്ഥി സംഘം വയനാട്ടിലെ ഒരു മാസത്തെ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള ഗ്ലോബല്‍ കോളേജിലെ 20ലധികം വരുന്ന അപ്പര്‍…