വ്യാപാരികളെ കൈയേറ്റക്കാരായി ചിത്രീകരിക്കാന്‍ അനുവദിക്കുകയില്ല കെ ഉസ്മാന്‍

0

വ്യാപാരികളെ കൈയേറ്റക്കാരായി ചിത്രീകരിക്കാന്‍ അനുവദിക്കുകയില്ല എന്ന് വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയംഗം കെ ഉസ്മാന്‍. വെള്ളമുണ്ട വ്യാപാര ഭവനുമായി ബന്ധപ്പെട്ട് ചില ആളുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും. ഇതിനെ സംഘടന ഒറ്റക്കെട്ടായി ചേര്‍ക്കുമെന്നും. കെ ഉസ്മാന്‍. വെള്ളമുണ്ടയില്‍ നടന്ന വ്യാപാര വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സംസാരിക്കുകയായിരുന്നു അദ്ദേഹം.തരുവണ കാഞ്ഞിരങ്ങാട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ത്യാഗം സഹിച്ചതും, നഷ്ടം സംഭവിച്ചതും വ്യാപാര സമൂഹത്തിനാണ്. വികസനത്തിന് കടകളുടെ മുന്‍ഭാഗം സ്വമേധയാ പൊളിച്ചു മാറ്റിയ വെള്ളമുണ്ടയിലെ വ്യാപാരികളുടെ നടപടി മാതൃകാപരമാണെന്നും. യൂണിറ്റ് പ്രസിഡണ്ട് ടി അബ്ദുള്ള അധ്യക്ഷതവഹിച്ചു,

Leave A Reply

Your email address will not be published.

error: Content is protected !!