ജില്ലയില്‍ നഷ്ടപ്പെട്ടത് 55000ലധികം വളര്‍ത്ത് മൃഗങ്ങള്‍

0

പ്രളയം മൂലം വയനാട് ജില്ലയില്‍ 55028 ലധികം വളര്‍ത്ത് മൃഗങ്ങള്‍ നഷ്ടപ്പെട്ടതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിയമസഭയില്‍ പറഞ്ഞു. മാന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.54054 കോഴി/താറാവുകളുമാണ് ജില്ലയില്‍ നഷ്ടപ്പെട്ടത്.355 ആടുകളേയും, 329 പന്നികളേയും, 124 പശുക്കളേയും, 29 പോത്തുകളും, 136 കന്നുകുട്ടികളും നഷ്ടപ്പെട്ടു. കൂടാതെ ഒരു കുതിരയും നഷ്ടപ്പെട്ടു.114 ക്ഷീര കര്‍ഷകര്‍ക്ക് 124 പശുക്കളും, 136 പശുക്കിടാവുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷീര കര്‍ഷര്‍ക്ക് ധന സഹായമായി ഇതുവരെ 33,30,000 രൂപ ഉതുവരെ വിതരണ വിതരണം ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!